കോതച്ചിറ ഗവ യു.പി. സ്കൂളിലെ പുതിയ കെട്ടിട നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ…
ഉളിയന്നൂർ ഗവൺമെൻറ് എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. സ്കൂളിന് പുതിയ ക്ലാസ്മുറികൾ നിർമ്മിക്കുന്നതിനായി സർക്കാർ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി 20…
പുതിയ തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കരിങ്കല്ലായ് ജി.എൽ.പി സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും തൊണ്ണൂറ്റിയെട്ടാം വാർഷികാഘോഷവും…
ജിയുപിഎസ് മുളിയാർ മാപ്പിള സ്കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഫണ്ടിലെ ഒരു കോടി രൂപ വിനിയോഗിച്ചാണ് 7 ക്ലാസ് മുറികൾ ഉള്ള കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പൊതു വിദ്യാഭ്യാസ…
വിദ്യാർത്ഥികളെ നൂതന സാങ്കേതിക വിദ്യയിൽ നൈപുണ്യമുള്ളവരാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഊരക്കാട് ഗവ. യുപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉൾപ്പെടെ സംസ്ഥാനത്തെ 68 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം…
രാജ്യത്തിന് അഭിമാനിക്കാൻ കഴിയുന്ന വിധം നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല തലയുയർത്തി നിൽക്കുകയാണെന്നും കെട്ടിട നിർമ്മാണം പശ്ചാത്തല വികസനം ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പഴന്തോട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നവീകരിക്കുന്ന എൽ കെ…
നാദാപുരം നിയോജകമണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച സ്കൂൾ കെട്ടിടങ്ങളുടെയും അനുബന്ധ പ്രവൃത്തികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കെട്ടിട നിർമ്മാണം പൂർത്തീകരിച്ച വെള്ളിയോട് ഗവ.…
തുറയൂർ ഗവ. യു പി സ്കൂൾ പുതിയ കെട്ടിടം ടി പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് സ്കൂളിൽ പുതിയ…
ഉളിയന്നൂർ ഗവൺമെന്റ് എൽ.പി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത നേട്ടമാണ് കേരളം കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉളിയന്നൂർ ഗവൺമെന്റ് എൽ.പി സ്കൂളിലെ പുതിയ കെട്ടിടം ഉൾപ്പെടെ…
പാഠപുസ്തകങ്ങളിലെ ചരിത്രഭാഗങ്ങളിൽ മാറ്റം വരുത്തുന്ന കേന്ദ്ര നിലപാടിനെതിരെ കുട്ടികളെ ചരിത്രബോധമുള്ളവരും ശാസ്ത്ര ചിന്തയുള്ളവരുമാക്കി മാറ്റാൻ പാഠഭാഗങ്ങൾ കൂടുതൽ പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ.ഹയർ സെക്കൻ്ററി സ്‌കൂൾ, അങ്ങാടിക്കൽ തെക്ക്…