കാലത്തിനനുസൃതമായ അറിവുകൾ വിദ്യാർത്ഥികളിലെത്തണം: മുഖ്യമന്ത്രി പുതിയ കാലത്തിനനുസൃതമായ അറിവുകൾ വിദ്യാർത്ഥികളിലെത്തണമെന്നും ഇതിൽ അധ്യാപക സമൂഹവും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ നിർമാണം പൂർത്തിയാക്കിയ 68 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്‌കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടൽ ചടങ്ങിന്റെയും…

പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാകിരണം മിഷന്‍ പദ്ധതിയുടെ ഭാഗമായി കല്ലാര്‍ വട്ടിയാര്‍ ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 26 ന് വൈകുന്നേരം 4.30 ന് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. വിദ്യാഭ്യാസവകുപ്പ്…

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആശാരിക്കാട് ഗവ. യു.പി സ്‌കൂളില്‍ ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ മേഖലയുടെ ഏത് ആവശ്യങ്ങള്‍ നിറവേറ്റാനും…

സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 5000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നാം…

ഇനിയും അടിസ്ഥാനസൗകര്യവികസനത്തിന് ഫണ്ട് ആവശ്യമായ സ്‌കൂളുകൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.  1.18 കോടി പതിനെട്ട് ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച വെച്ചൂർ ഗവൺമെന്റ് ദേവീ വിലാസം ഹയർ സെക്കൻഡറി…

2.26 കോടി രൂപ ചെലവഴിച്ചു പൂർത്തിയാക്കിയ കുലശേഖരമംഗലം ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിൽപ്പെടുത്തി 7707 ചതുരശ്ര അടിയിലാണ്…

വിതുര ഗവൺമെന്റ് വി.എച്ച്.എസ്.എസ്സ് സ്കൂളിലെ പുതിയ ബഹുനില മന്ദിരത്തിൻ്റെ നിർമ്മാണോദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാന സർക്കാർ വിദ്യാഭ്യാസ മേഖലയുടെ മുഖച്ഛായ മാറ്റിയതിലൂടെ പുതുതായി 10 ലക്ഷതിലധികം വിദ്യാർത്ഥികളാണ് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപേക്ഷിച്ച്…

മാവൂർ ജി.എം.യു.പി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎൽഎ അറിയിച്ചു. 1919ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന് എംഎൽഎ മുഖേന മൂന്ന് ഘട്ടങ്ങളിലായി കെട്ടിട നിർമ്മാണത്തിന്…

മന്ത്രി വി. അബ്ദുറഹിമാൻ നിർമാണോദ്ഘാടനം നിർവഹിച്ചു പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ…

ജില്ലാ പഞ്ചായത്ത് 1.10 കോടി രൂപ ചെലവഴിച്ച് കോരുത്തോട് പനക്കച്ചിറ സർക്കാർ ഹൈസ്‌കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. പഞ്ചായത്തംഗം പി.ആർ. അനുപമ ചടങ്ങിൽ അധ്യക്ഷയായി.…