തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ പാർട്ടികളുടെ യോഗം നാളെ (മാർച്ച് 08) ഉച്ചയ്ക്കു രണ്ടിനു ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് വരണാധികാരി അറിയിച്ചു. മണ്ഡലത്തിന്റെ പരിധിയിൽ…

കുടിവെള്ള വിതരണം ഉടൻ തുടങ്ങും ആലപ്പുഴ: ചൂട് അധികരിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യമുള്ള ഇടങ്ങളില്‍ അടിയന്തരമായി കുടിവെള്ള വിതരണം നടത്തണമെന്ന് ജില്ലാ…

ഇടുക്കി:തിരഞ്ഞെടുപ്പ് സംബന്ധമായ ഐ.ടി ആപ്ലിക്കേഷനുകളായ c-vigil, Encore, Booth App തുടങ്ങിയവയുടെ ഏകോപനത്തിനായി സ്റ്റേറ്റ് ഐ.ടി മിഷനിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി ജില്ലാതല കണ്‍ട്രോള്‍ റൂം രൂപീകരിച്ചു. ടിം അംഗങ്ങള്‍- എബിന്‍ ജോസഫ് - ഫോണ്‍-…

ഇടുക്കി: മാതൃക പെരുമാറ്റചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നതും സ്വകാര്യ ഇടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്നതുമായ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, പ്രവര്‍ത്തകര്‍ തന്നെ…

ഇടുക്കി:  പോളിംഗ് ശതമാനം ഉയര്‍ത്തുന്നതിന് വിവിധതരം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സ്വീപ് വോട്ടു വണ്ടി നാളെ (മാര്‍ച്ച് 6) ജില്ലാ വരാണാധികാരി എച്ച് ദിനേശന്‍ കളക്ടറേറ്റില്‍ രാവിലെ 11 മണിക്ക്…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ സഹായകമായ സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമായി. പണം, മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന…

ഇടുക്കി:നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കാത്ത അവശ്യവകുപ്പുകളിലെ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം. ആരോഗ്യവകുപ്പ്, പോലീസ്, ഫയര്‍ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിട്ടി, കെ എസ്…

ആലപ്പുഴ: ഈ നിയമസഭ തെരഞ്ഞെടുപ്പിൽ പുതിയ സാങ്കേതിക വിദ്യയിലുള്ള എം 3 വോട്ടിംഗ് മെഷീനുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്നത്. ഇതുവരെ ഉപയോഗിച്ച് വന്നിരുന്ന എം 2 മെഷീനുകളെ അപേക്ഷിച്ച് എം 3 ഉപയോഗിക്കുന്നത് വഴി…

കാസർഗോഡ്: ‍ മാര്ച്ച് രണ്ടിന് നടത്താനിരുന്ന സെക്ടര്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം മാര്‍ച്ച് അഞ്ചിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മാര്‍ച്ച് മൂന്നിന് നടത്താനിരുന്ന പരിശീലനത്തിന് മാറ്റമില്ല.

കാസര്‍കോട്: ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലായി 1591 ബൂത്തുകളാണ് നിയമസഭാ തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്. 983 മെയിന്‍ ബൂത്തുകളും 608 താല്‍ക്കാലിക ബൂത്തുകളുമുള്‍പ്പെടെയാണിത്. മഞ്ചേശ്വരം, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ളത്-…