ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്സുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് മൂന്നു വർഷം ലേബർ ആൻഡ് ഡെലിവറി/ മറ്റേർണിറ്റി/പോസ്റ്റ് നേറ്റൽ വാർഡ്, മിഡ്‌വൈഫറി, ഔട്ട് പേഷ്യന്റ്, എമർജൻസി…

2021-22 അധ്യയന വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ് മാർച്ച് 16ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/ കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി…

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്കുള്ള 2021 - 2022 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് നഴ്സിംഗ് പ്രവേശനത്തിനായുള്ള സ്പെഷ്യൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അപേക്ഷകർ www.lbscentre.kerala.gov.in   എന്ന വെബ്സൈറ്റിൽ ലിസ്റ്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെൻറ് ലഭിച്ചവർ…

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ക്രിട്ടിക്കൽ കെയർ നഴ്‌സിംഗ്, എമർജൻസി & ഡിസാസ്റ്റർ നഴ്‌സിംഗ്, ഓങ്കോളജി നഴ്‌സിംഗ്, ന്യൂറോ സയൻസ് നഴ്‌സിംഗ്, കാർഡിയോ തൊറാസിക്ക് നഴ്‌സിംഗ്, നിയോനാറ്റൽ നഴ്‌സിംഗ്, നഴ്‌സസ്…

റീജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 30ന് വൈകിട്ട് 5 വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. നവംബർ…

പാലക്കാട്: ആരോഗ്യ വകുപ്പിന് കീഴിലുള്ള നാല് ജെ.പി.എച്ച്.എന്‍. പരിശീലന കേന്ദ്രങ്ങളില്‍ തുടങ്ങുന്ന ഓക്‌സിലറി നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സിന് വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഓരോ സ്‌കൂളുകളിലും ഒരു…

മഞ്ചേരി ഗവ നഴ്‌സിങ് സ്‌കൂളില്‍ 2021-2024 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്സിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയന്‍സ് (ഫിസിക്‌സ്, കെമിസ്ട്രി ബയോളജി )ഐച്ഛിക വിഷയമെടുത്ത് 40 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്.സി /എസ്.ടി…

പെരിങ്ങോട്ടുക്കിറിശ്ശി ഗവ. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സിങ് പരിശീലന കേന്ദ്രത്തിൽ 2021-2023 വർഷത്തെ എ.എൻ.എം കോഴ്‌സിന് അപേക്ഷിക്കാം. ആലപ്പുഴ, ഇടുക്കി, എറണാക്കുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ സ്ഥിര താമസക്കാരായ പ്ലസ് ടു/ തത്തുല്യ…

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവകലാശാല (കെ.യു.എച്ച്.എസ്) അംഗീകരിച്ച 2020-21 വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ അലോട്ട്‌മെന്റ് നടത്തുന്നു. റാങ്ക്‌ലിസ്റ്റിലുള്ളവർക്ക്…

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല  (KUHS) അംഗീകരിച്ച 2020-21 വർഷത്തെ  ബി.എസ്.സി നേഴ്സിംഗ് (ആയുർവേദം), ബി.ഫാം(ആയുർവേദം) കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തുന്നു. റാങ്ക്ലിസ്റ്റിലുള്ളവർ  www.lbscentre.kerala.gov.in ൽ…