കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണം വിപണന മേളയില്‍ ജില്ലയില്‍ 73,83,493 രൂപയുടെ വിറ്റുവരവ്. കഴിഞ്ഞവര്‍ഷം 54 ലക്ഷം രൂപയാണ് വിറ്റുവരവായി ലഭിച്ചത്. പാലക്കാട് കോട്ടമൈതാനത്ത് നടന്ന കുടുംബശ്രീ ജില്ലാതല ഓണം വിപണന…

മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിന്റെയും മുള്ളന്‍കൊല്ലി കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ ഓണം വിപണന മേള ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് സജ്ജമാക്കിയ വേദിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ്…

ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലയില്‍ സംഘടിപ്പിച്ച ഓണചന്തകളിലൂടെ വിറ്റഴിച്ചത് 63,21929 രൂപയുടെ ഉത്പന്നങ്ങള്‍. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്തില്‍ സി.ഡി.എസ് തലങ്ങളില്‍ ഒരുക്കിയ 26 ഓണച്ചന്തകളും 3 പ്രത്യേക വിപണന മേളകളും വഴിയാണ് ഈ നേട്ടം.…

കുടുംബശ്രീ ജില്ലാതല ഓണം വിപണന മേളയിൽ 9,78,958 രൂപ വരുമാനം. സെപ്റ്റംബർ മൂന്ന് മുതൽ ഏഴ് വരെയാണ് ജില്ലാതല മേള നടന്നത്. സി.ഡി.എസ്. തല ഓണചന്തയിൽ നിന്ന് 64,32,375 രൂപ വരുമാനം ലഭിച്ചു. സെപ്റ്റംബർ…

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ഓണം വിപണന മേളക്ക് അട്ടപ്പാടിയില്‍ തുടക്കമായി. അഗളി, ആനക്കട്ടി, കോട്ടത്തറ, മുക്കാലി എന്നിവിടങ്ങളിലായി സെപ്റ്റംബര്‍ ഏഴുവരെ നടക്കുന്ന മേള അഗളി, പുതൂര്‍, ഷോളയൂര്‍, കുറുംബ…

ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വിപണന മേളക്ക് തുടക്കമായി. ജില്ലയിലെ കുടുംബശ്രീ സംരംഭകർ നിർമ്മിക്കുന്ന കൈത്തറി തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, നാടൻ അച്ചാറുകൾ, കുടുംബശ്രീ സംഘകൃഷികാർ ഉത്പാദിപ്പിച്ച നാടൻ…

വേളം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഓണം വിപണനമേള ആരംഭിച്ചു. ആറാം തീയതി വരെയാണ് മേള. തനതായ പ്രകൃതി വിഭവങ്ങളും ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാണ്. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ മേള ഉദ്ഘാടനം ചെയ്തു. സി.ഡി.…

ഓണവിപണി കീഴടക്കാൻ വൈവിധ്യമാർന്ന തനത് ഉത്പന്നങ്ങളുമായി കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വിപണന മേളയ്ക്ക് കലക്ട്രേറ്റ് അങ്കണത്തിൽ തുടക്കം. 'ആഘോഷിക്കാം ഈ ഓണക്കാലം തനിമയും ഗുണമേന്മയുമുള്ള കുടുംബശ്രീ ഉത്പ്പന്നങ്ങളോടൊപ്പം' എന്ന ആപ്തവാക്യത്തിലൂന്നിയാണ്…

ഓണത്തെ വരവേൽക്കാനായുള്ള ജില്ലാ പഞ്ചായത്തിന്റെ പരമ്പരാഗത കാർഷിക വ്യാവസായിക പ്രദർശന വിപണന മേളക്ക് കണ്ണൂരിൽ തുടക്കമായി. പൊലീസ് മൈതാനിയിൽ ഡോ. വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ,…