637 പരിശോധനകൾ, 6 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു സംസ്ഥാനത്ത് ഓണ വിപണിയിൽ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്താനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ആരംഭിച്ചതായി ആരോഗ്യ, ഭക്ഷ്യസുരക്ഷാ…

മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 60 വയസു മുതൽ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗക്കാർക്ക് ആയിരം രൂപ വീതം അനുവദിച്ച് ഉത്തരവായി. സംസ്ഥാനത്തെ 55781 പട്ടിക വർഗക്കാരിൽ കോട്ടയം ജില്ലയിലെ ഉപഭോക്താക്കൾ ഒഴികെയുള്ളവർക്ക് ഈ ഓണക്കാലത്ത്…

പരവനടുക്കം ഗവണ്‍മെന്റ് വൃദ്ധമന്ദിരത്തില്‍ സംഘടിപ്പിച്ച ' ഓണത്തണലോരം 2023 ' പരിപാടി വര്‍ണാഭമായി. സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. വൃദ്ധമന്ദിരത്തില്‍ നിന്നും പരവനടുക്കം ടൗണ്‍ വരെ സംഘടിപ്പിച്ച ഓണാഘോഷ വിളംബര…

ഓണവിപണി ലക്ഷ്യമിട്ട് വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിയിറക്കിയ ചെണ്ടുമല്ലി വിളവെടുപ്പ് പുരോഗമിക്കുന്നു. ഓണക്കാലത്ത് പ്രാദേശിക വിപണിയില്‍ ചെണ്ടുമല്ലി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ചിന്മയ തൊഴിലുറപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പാട്ടത്തിനെടുത്ത ഒരേക്കറില്‍ 500…

ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 34 കേസുകള്‍ ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, പച്ചക്കറി മാര്‍ക്കറ്റ്, ഡ്യൂട്ടിപെയ്ഡ് ഷോപ്പുകള്‍ എന്നിവ കേന്ദീകരിച്ചുള്ള പരിശോധന തുടരുന്നു. രണ്ട് ഇന്‍സ്പെക്ടര്‍മാരും രണ്ട് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരും…

ഓണത്തെ വരവേൽക്കാൻ തളിപ്പറമ്പിൽ ഓണശ്രീ 2023ന് തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷനും തളിപ്പറമ്പ് നിയോജക മണ്ഡലവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണശ്രീ 2023 വില്ലേജ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം മന്ന മദ്രസക്ക് സമീപം എം വി ഗോവിന്ദൻ…

കുന്നംകുളം നഗരസഭ 29-ാം വാര്‍ഡ് ആര്‍ത്താറ്റ് സൗത്തില്‍ ഓണക്കാല ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് നടത്തി. കൃഷിഭവന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ ഒരുക്കിയ പൂകൃഷിയാണ് ഓണവിപണി ലക്ഷ്യമിട്ട് വിളവെടുപ്പ് നടത്തിയത്.…

ഓണത്തിന് അത്തപൂക്കളമൊരുക്കാൻ കൊയിലാണ്ടിയിലും ചെണ്ടുമല്ലി പൂപ്പാടം ഒരുങ്ങി. കൊയിലാണ്ടി നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പുളിയഞ്ചേരിയിലാണ് ചെണ്ടുമല്ലി കൃഷിപ്പാടം പൂത്തു വിടർന്നത്. പൂ കൃഷി വിളവെടുപ്പിനായി ഒരുങ്ങിയതോടെ ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലികൾ കാണാൻ നൂറുകണക്കിന്…

ഈ വർഷത്തെ ഓണസമ്മാനമായി സരോവരം ബയോപാർക്ക് നവീകരണത്തിന് 2.19 കോടി രൂപ സർക്കാർ പ്രഖ്യാപിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരം ദീപാലംകൃതമാക്കുന്നതിന്റെ സ്വിച്ച് ഓൺ…

കൊയിലാണ്ടി പുളിയഞ്ചേരിയിൽ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ നാലാം വാർഡ് പുളിയഞ്ചേരി, അയ്യപ്പാരി താഴെയാണ്…