ഓണത്തിന് പൂക്കളമൊരുക്കാൻ ഇതര സംസ്ഥാന വിപണികളെ ആശ്രയിക്കുന്ന പതിവിന് ഇത്തവണ മാറ്റം വരും. പൂക്കളമൊരുക്കാൻ ഇത്തവണ മലപ്പുറത്തിന്റെ തന്നെ സ്വന്തം പൂക്കളെത്തും. ഓണവിപണിയെ ലക്ഷ്യമാക്കി കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധയിടങ്ങളിലായി പൂകൃഷി ആരംഭിച്ചത്.…
ഈ വർഷത്തെ ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയിൽ മോട്ടോർ വാഹന വകുപ്പ് അവതരിപ്പിക്കുന്ന ഫ്ലോട്ട് തയ്യാറാക്കുന്നതിന് ഈ മേഖലയിൽ പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിക്കുന്നു. താൽപര്യമുള്ള സ്ഥാപനങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ ഡിജിറ്റൽ…
ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം 2023 ന്റെ ഭാഗമായി ആഗസ്റ്റ് 27-ാം തീയതി തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 25,000/-, 15,000/- 10,000/- രൂപ ക്വാഷ് പ്രൈസ് നൽകും. മികച്ച…
ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം 2023 ന്റെ ഭാഗമായി ആഗസ്റ്റ് 28ന് അത്ത പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്വാഷ് പ്രൈസുണ്ട്. മികച്ച രീതിയിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന…
ഓണത്തിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകളിലും (എം.സി.എഫ്) മിനി എം.സി.എഫുകളിലും സൂക്ഷിച്ചിരിക്കുന്ന മാലിന്യങ്ങള്‍ നീക്കും. ക്ലീന്‍ കേരള കമ്പനി വഴിയുള്ള ജില്ലയിലെ മാലിന്യ നീക്കം സുഗമമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
ഗുരുവായൂർ നഗരസഭയുടെ പുഷ്പ നഗരം പദ്ധതിയുടെ നഗരസഭാതല വിളവെടുപ്പ് പൂപ്പൊലി 2023ന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവ്വഹിച്ചു. കോട്ടപ്പടി പുതുശ്ശേരിപറമ്പ് ചക്കപ്പായി റോഡ് പരിസരത്ത് നടന്ന ചടങ്ങിൽ എൻ കെ…
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ഓണം വാരാഘോഷം ആഗസ്റ്റ് 27 ന് തുടങ്ങാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും…
ഓണക്കാലത്തെ മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിക്കും. ആഗസ്റ്റ് ആറിന് രാവിലെ ആറ് മണി മുതല്‍ സെപ്റ്റംബര്‍…
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും, വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഓണം വാരാഘോഷം 2023 ല്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
ഓണത്തെ വരവേൽക്കാൻ 'പൂപ്പൊലി' പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പരീക്ഷണാർത്ഥത്തിൽ ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കൾക്ക് വേണ്ടി ചെണ്ടുമല്ലിക്കൃഷി ചെയ്യുന്നത്. തരിശു ഭൂമികൾ കൃഷിയോഗ്യമാക്കി കൃഷിയിലേക്ക് ജനങ്ങളെ ആകർഷിക്കുക, ഓണക്കാലത്തേക്ക് ആവശ്യമായ…