വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിന് മീഡിയ വണ്ണിലെ സ്പെഷ്യൽ കറസ്പോണ്ടന്റ് ഷിദ…

ആൾക്കൂട്ടങ്ങൾ നിറഞ്ഞ ആഘോഷങ്ങൾ അന്യമായ ഭിന്നശേഷിക്കാരെയും ചേർത്ത് നിർത്തി തൃശൂരിൽ അരങ്ങേറിയ പുലിക്കളി. ജില്ലയുടെ പലഭാഗങ്ങളിൽ നിന്നെത്തിയ പത്തിലധികം ഭിന്നശേഷിക്കാരാണ് നഗരത്തിൽ ഇറങ്ങിയ പുലിക്കൂട്ടങ്ങളെ മനം നിറഞ്ഞ് ആസ്വദിച്ചത്. ജില്ലാ ഫയർ ഓഫീസർ അരുൺ…

ചാവക്കാട് തീരപ്പെരുമ സാംസ്കാരിക സമ്മേളനത്തിന് തിരശീല വീണു ഓണക്കാലത്ത് 95 ലക്ഷം കുടുംബങ്ങൾക്ക് 14 വിഭവങ്ങളടങ്ങുന്ന ഓണസമ്മാനം എത്തിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ബ്ലാങ്ങാട്…

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ സ്വരാജ് റൗണ്ടിൽ പുലികൾ താളത്തിൽ ചുവടുവെച്ചിറങ്ങി. അരമണികിലുക്കി, കുടവയർ കുലുക്കി, താളത്തിനൊപ്പം ചുവടുവെച്ച് പുലിക്കൂട്ടം മുന്നേറിയതോടെ അഞ്ചുനാൾ നീണ്ട ഓണാഘോഷത്തിന് പരിസമാപ്തി. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും തൃശൂർ…

ഒന്നിച്ചു പാടിയ 'നാടന്‍ പാട്ടുകളും ' 'അകം' നിറച്ച സംഗീത നിശയുമായി ഏഴു ദിന ആഘോഷ പരിപാടികള്‍ക്ക് ആരവം നിറഞ്ഞ പരിസമാപ്തി. ഷൈലജ പി. അമ്പുവും സംഘവും നാടന്‍ പാട്ടുകളുമായി നിശാഗന്ധിയെ ഇളക്കി മറിച്ചപ്പോള്‍…

**സമാപന സമ്മേളനം മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. **ആസിഫ് അലി മുഖ്യ അതിഥിയായി. ഒരാഴ്ചക്കാലം അനന്തപുരിയുടെ കണ്ണും മനസും നിറച്ച വര്‍ണാഭമായ ഓണക്കാഴ്ചകള്‍ കൊടിയിറങ്ങി . സമാപന സമ്മേളനം വിനോദസഞ്ചാര…

മതിവരാത്ത ആഘോഷങ്ങളും ആരവങ്ങളും ബാക്കിയാക്കി ഒരു ഓണക്കാലം കൂടി പടിയിറങ്ങുന്നു.ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചില ശേഷിപ്പുകള്‍ ഇനിയും ബാക്കിയാണ്. കൂടിച്ചേരലുകളുടെ പകലുകള്‍, ആഘോഷങ്ങളുടെ രാവുകള്‍ക്കെല്ലാം താത്ക്കാലികമായി വിടപറയുകയാണ്. ഇനിയും കാത്തിരിക്കാം അടുത്ത ഓണത്തിനായി എന്നോര്‍മ്മിപ്പിച്ച് ഓണനിലാവ്…

മൂന്നാർ ഗ്രാമപഞ്ചായത്തും ഡി.ടി.പി.സി.യും ചേര്‍ന്ന് ദേവികുളം നിയോജക മണ്ഡലത്തില്‍ നടത്തി വന്ന ഓണം ടൂറിസം വാരാഘോഷ പരിപാടികൾ സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. പഴയ മൂന്നാർ ഡി.ടി.പി.സി. ജംഗ്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര മൂന്നാർ…

നെയ്യാര്‍ ഡാമിലെ ഓണം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം. കേരള സര്‍ക്കാരിന്റെ ഓണം വരാഘോഷത്തോടനുബന്ധിച്ചു നെയ്യാര്‍ഡാമില്‍ നടന്ന സാംസ്‌കാരിക ഘോഷയാത്ര കള്ളിക്കാട് ജംഗ്ഷനില്‍ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ സി. കെ.…

  സമകാലിക വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കോഴിക്കോടിന്റെ മണ്ണിൽ 'യൂ ടേൺ ''കാവൽ ' നാടകങ്ങൾ അരങ്ങേറി. ഓണാഘോഷത്തോടനുബന്ധിച്ച് ടൗൺഹാളിൽ ആണ് പുത്തൻ ആശയങ്ങളാൽ നാടകങ്ങൾ അരങ്ങുവാണത്. നാടിന്റെ നവോത്ഥാനത്തിനായി നാടകവും നാടകക്കാരനും എന്നും സമൂഹത്തിൽ…