നിറമരുതൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള തേവർകടപ്പുറം കുടുംബാരോഗ്യകേന്ദ്രത്തിൽ നിർമിച്ച പുതിയ ഒ.പി കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നാടിന് സമർപ്പിച്ചു. ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.…
കൂർക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഒ.പി. കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിനു സമർപ്പിച്ചു. ആരോഗ്യമേഖലയിലെ ഒരു വികസന പ്രവർത്തനങ്ങളിലും സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ലെന്ന് മന്ത്രി പറഞ്ഞു. സമ്പന്ന…
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പുതിയ ഒപി കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് ദേശീയ ആരോഗ്യ ദൗത്യം മുഖേന 1.82…
മാനന്തവാടി നഗരസഭ കുറുക്കന്‍മൂല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ച ഒ.പി ബ്ലോക്ക് മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍…
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജില്ലയിലെ ആരോഗ്യരംഗം ശക്തിപ്പെടുത്തുമെന്ന് എംഎം മണി എം എല്‍ എ. അതിനുവേണ്ട കൃത്യമായ ഇടപെടല്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുണ്ടിയെരുമയില്‍ പ്രവര്‍ത്തിക്കുന്ന കല്ലാര്‍ പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ…
ആർദ്രം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാലോട് കുടുംബരോഗ്യ കേന്ദ്രത്തിന്റ ഒ.പി. ബ്ലോക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പാലോട് സി.എച്ച്.സിയിയെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്ലാൻ…
വീട്ടിലേക്ക് വിളിക്കാം പദ്ധതിയിൽ പങ്കുചേർന്ന് മന്ത്രി തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഒ.പി. ബ്ലോക്കിനെ ഒറ്റ ദിവസംകൊണ്ടു വൃത്തിയാക്കി ആശുപത്രി ജീവനക്കാർ. ഞായറാഴ്ച അവധിയുപേക്ഷിച്ച് എഴുപതോളം ആശുപത്രി ജീവനക്കാരാണ് ശുചീകരണ യജ്ജത്തിൽ പങ്കാളികളായത്. മൂന്നുനിലകളുള്ള കെട്ടിടത്തിലെ…
മലപ്പുറം: താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് 3.45 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ ഒ. പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ചടങ്ങില്‍…
വിദഗ്ധചികിത്സയ്ക്കായി ഇതര ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകേണ്ടി വരില്ല: മുഖ്യമന്ത്രി പാലക്കാട്: ഗവ. മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാകുന്നതോടെ വിദഗ്ധചികിത്സയ്ക്കായി മറ്റു ജില്ലകളിലേക്കും ഇതരസംസ്ഥാനങ്ങളിലേക്കും പോകേണ്ട അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിലെ…