പാതിവഴിയില്‍ നിര്‍മാണം നിലച്ചുപോയ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കും നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍, സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി…

പാലക്കാട്‌: മഴ തുടര്‍ന്നാല്‍ അടുത്ത ദിവസങ്ങളില്‍ മീങ്കര ഡാം ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതായി ഇറിഗേഷന്‍ ചിറ്റൂര്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ് 155.51 മീറ്ററാണ്. പരമാവധി ജലനിരപ്പ്…

പാലക്കാട്: ചുള്ളിയാർ ഡാം പ്രദേശത്ത് മഴ തുടർന്നാൽ അടുത്ത ദിവസങ്ങളിൽ ഡാം ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളതായി ചിറ്റൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ് 153.11 മീറ്ററാണ്.…

പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവൽ (106.710 മീ) ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ഡാമിലെ ജലനിരപ്പ് റൂൾ കർവ് പ്രകാരം ക്രമീകരിക്കുന്നതിന്…

ജലനിരപ്പ് 1049.90 അടി എത്തിയതിനാല്‍ (പൂര്‍ണ്ണ ജലസംഭരണ നിരപ്പ് 1050 അടി) ആളിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നതായി ജോയിന്‍ ഡയറക്ടര്‍ അറിയിച്ചു. സ്പില്‍വേയിലൂടെ 440 ക്യുസെക്‌സ് വെള്ളവും, റിവര്‍സൂയിസ് വഴി 570 ക്യൂസെക്‌സ്…

 പാലക്കാട്: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴ, ശിരുവാണി ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ജലം ഒഴുക്കി കളയാന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ അറിയിച്ചു. ശിരുവാണി ഡാമിന്റെ പരമാവധി ജലനിരപ്പ് 878.500 മീറ്റര്‍ ആണെങ്കിലും…

പാലക്കാട്: വാളയാർ ജലസേചന പദ്ധതി പ്രദേശങ്ങളായ അട്ടപ്പള്ളം, ചുള്ളിമട ഭാഗങ്ങളിലെ കൃഷി ഉണക്ക് ഭീഷണി നേരിടുന്നതിനാൽ ജൂൺ 30 രാവിലെ എട്ടിന് വാളയാർ ഡാം കനാൽ ഷട്ടറുകൾ നിയന്ത്രിത അളവിൽ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ…

ജലനിരപ്പ് 10 സെന്റിമീറ്റര്‍ താഴുന്നത് വരെ ഷട്ടറുകള്‍ തുറന്ന് വെയ്ക്കും കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് 114.88 മീറ്റര്‍ എത്തിയതിനാല്‍ മലമ്പുഴ ഡാം തുറന്നു. 11.30യ്ക്ക് ശേഷം ഡാമിന്റെ ഓരോ സ്പില്‍വേ ഷട്ടറുകള്‍ വീതം 10…

ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ പോത്തുണ്ടി ഡാം തുറന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 11 നും 12 നുമിടയില്‍ മലമ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയച്ചതിനെയും…

കോഴിക്കോട്‌: ആറുമാസത്തിനകം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.  ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ അധ്യയന വര്‍ഷാരംഭത്തിന്റെ മുന്നോടിയായി നടന്ന…