സപ്‌ളൈകോ വഴി നെല്ലു സംഭരിച്ച വകയിൽ ജില്ലയിലെ കർഷകർക്കു ജൂൺ 22 വരെ 127.04 കോടി രൂപ വിതരണം ചെയ്തതായി പാഡി മാർക്കറ്റിംഗ് ഓഫീസർ ജില്ലാവികസനസമിതി യോഗത്തെ അറിയിച്ചു. 5.37 കോടി രൂപയാണ് ഇനി…
ജില്ലയിലെ നെല്ല് സംഭരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി യോഗം ചേര്‍ന്നു നെല്ല് സംഭരണത്തിന് കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ഉത്പന്നം പൊതുവിതരണ സംവിധാനത്തിലേക്ക് എത്തിക്കുന്നത് വരെയുള്ള സാങ്കേതിക പ്രക്രിയകള്‍ സുതാര്യമാക്കണമെന്ന് ജില്ലയിലെ നെല്ല്…
2022-23 സീസണിൽ 1,34,152 കർഷകരിൽ നിന്നും മാർച്ച് 28 വരെ 3.61 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കുകയും വിലയായി 1,11,953 കർഷകർക്ക് 811 കോടി രൂപ വിതരണം നടത്തുകയും ചെയ്തതായി ഭക്ഷ്യ മന്ത്രി…
നെല്ലുസംഭരണ പദ്ധതിക്കു കീഴിൽ സംസ്ഥാനത്തെ കർഷകരിൽ നിന്നു സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നൽകുന്നതിനായി സർക്കാർ 129 കോടി രൂപ കൂടി അനുവദിച്ചു. ഈ സംഭരണ സീസണിൽ നെല്ലുനൽകിയിട്ടുള്ള മുഴുവൻ കർഷകർക്കും നെല്ലിന്റെ വില…
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലുമായി നടത്തിയ ചർച്ചയിൽ റൈസ് മില്ലേഴ്‌സ് അസോസിയേഷൻ സപ്ലൈകോയുമായി കരാറിലേർപ്പെടാനും നെല്ലുസംഭരണത്തിൽ സഹകരിക്കാനും തീരുമാനമായി. മില്ലുടമകൾ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ സത്വര പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.…
ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള ജില്ലയില്‍ ഇതുവരെ 27,990 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തതായി പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ആലത്തൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്-…
സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ അളവിൽ ക്രമാനുഗതമായ വർധനവ്. ഓരോവർഷവും രജിസ്റ്റർ ചെയ്യപ്പെടുന്ന കർഷകരുടെയും സംഭരിക്കുന്ന നെല്ലിന്റെയും അളവ് കൂടിവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2018-2019 കാലയളവിൽ 2,10,286 കർഷകരിൽ നിന്നും…