പാലക്കാട്:  കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്‍സസ് സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ നീട്ടി. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് കോവിഡ് മൂലം നടത്താന്‍ കഴിയാതിരുന്നതിനാലാണ് സെന്‍സസ് നീട്ടിയത്. സംരംഭങ്ങള്‍, അവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍,…

ജില്ലാ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ  പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം 2021 ജനുവരി രണ്ട് വരെ പ്രവർത്തിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. മദ്യം,സ്പിരിറ്റ്, കഞ്ചാവ് എന്നിവയുടെ…

തദ്ദേശതിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ചുള്ള സുരക്ഷയ്ക്കായി ജില്ലയില്‍ പോലീസ് സേന സജ്ജമായി. ജില്ലയിലെ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, പ്രശ്‌നസാധ്യതാ മേഖലകള്‍ എന്നിവിടങ്ങളിലായി ക്രമസമാധാനം ഉറപ്പുവരുത്താന്‍ 1787 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. 12 ഡി.വൈ.എസ്.പിമാര്‍, 30 ഇന്‍സ്‌പെക്ടര്‍മാര്‍, എസ്.ഐ, എ.എസ്.ഐ ഉള്‍പ്പെടെ 223 പേര്‍,…

പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള സ്ഥാനാർഥികളുടെ കൗണ്ടിംഗ് ഏജന്റിന്റെ പാസുകൾ കോവിഡ് പശ്ചാത്തലത്തിൽ അതത് ബ്ലോക്ക് വരണാധികാരികളിൽ നിന്നും കൈപ്പറ്റണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡി.…

പാലക്കാട്:തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ നേരിട്ട് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത കേസുകളില്‍ സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍മാര്‍ പോസ്റ്റല്‍ വകുപ്പ് മുഖേന അയച്ച പോസ്റ്റല്‍ ബാലറ്റുകള്‍ ഫോറം 19(സി) കൗണ്ടര്‍ സൈന്‍ ചെയ്യുന്നതിനായി ഹെല്‍ത്ത്…

പാലക്കാട്: ഗവ. വിക്ടോറിയ കോളേജില്‍ ബിരുദ കോഴ്സുകള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. തമിഴ് ഭാഷ ന്യൂനപക്ഷം (ടി എല്‍ എം) വിഭാഗത്തിന് ബി.എസ്.സി ഫിസിക്സ്, മാത്തമാറ്റിക്സ്, ബോട്ടണി, ബി.എ. ഇംഗ്ലീഷ് വകുപ്പുകളിലും ഭിന്നശേഷി…

പാലക്കാട്:വുമണ്‍ മിലിറ്ററി പോലീസിലേയ്ക്കുള്ള നോര്‍ത്തേണ്‍ കേരള റീജീയണല്‍ ആര്‍മിയുടെ റിക്രൂട്ട്‌മെന്റ് റാലി ഡിസംബര്‍ 16 ന് ബാംഗ്ലൂരിലുള്ള കിറ്റൂര്‍ റാണി ചെന്നമ്മ സ്റ്റേഡിയത്തില്‍ നടക്കും. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് , മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് റാലിയില്‍ പങ്കെടുക്കാനാവുക.

പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലുള്ളത് 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. 13 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഏഴ് നഗരസഭകള്‍ക്കുമായി ഓരോ വീതം കേന്ദ്രങ്ങളാണ് ഉള്ളത്. ഡിസംബര്‍ 16 നാണ് വോട്ടെണ്ണല്‍ നടക്കുക. ബ്ലോക്ക് പഞ്ചായത്ത്- വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍…

1826829 പേര്‍ വോട്ട് രേഖപ്പെടുത്തി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ 78.14 ശതമാനം വോട്ട് രേഖപ്പെടുത്തി. 1826829 പേരാണ് പോളിംഗ് രേഖപ്പെടുത്തിയത്. ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2337412 ആണ്. ജില്ലയിലാകെയുള്ള 1120871…

പാലക്കാട്  ജില്ലയിൽ  1823419 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്. പുരുഷ വോട്ടർമാർ - 78.36%. 1120871 പുരുഷ വോട്ടർമാരിൽ 878348 പേർ വോട്ട് രേഖപ്പെടുത്തി. സ്ത്രീ വോട്ടർമാർ - 77.69%.…