പാലക്കാട്:   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് പാലക്കാട് ജില്ല ഒരുങ്ങി. 23,35345 വോട്ടര്‍മാരാണ് ഡിസംബര്‍ 10ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇവരില്‍ 1120163 പുരുഷന്‍മാരും 1215168 പേര്‍ സ്ത്രീകളും 14 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു.…

പാലക്കാട്:കുഴല്‍മന്ദം ബ്‌ളോക്ക് പഞ്ചായത്ത് പരിധിയിലുള്ള ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ (7,8,9,20,21,22,23) സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന നാളെ (ഡിസംബര്‍ 9) രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബന്ധപ്പെട്ട ഡിവിഷനുകളിലെ സ്ഥാനാര്‍ഥി…

പാലക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4363 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഡിസംബർ 08) ജില്ലയില്‍ 328 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 101352 സാമ്പിളുകള്‍…

പാലക്കാട്:ഒറ്റപ്പാലം താലൂക്ക് നെല്ലായ പൊന്മുഖം ക്ഷേത്രത്തില്‍ ട്രസ്റ്റി ( തികച്ചും സന്നദ്ധ സേവനം) നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഡിസംബര്‍ 16 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.…

പാലക്കാട് റിലേറ്റഡ് ഇൻസ്ട്രക്ഷൻ സെന്ററിൽ (ആർ.ഐ സെന്റർ ) അപ്രെന്റിസ്ഷിപ് ട്രെയിനിങ്ങിന് പേര് രജിസ്റ്റർ ചെയ്തവരും കേന്ദ്ര വകുപ്പിന് കീഴിലുള്ള www.apprenticeship.gov.in ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ട്രെയിനുകളും www.apprenticeship.india.org ലെ പുതിയ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ട്രെയിനിങ് ഓഫീസർ…

പാലക്കാട് താലൂക്കിലെ ശേഖരിപുരം ലക്ഷ്മി നാരായണ ഏമൂർ ഭഗവതി ക്ഷേത്രം, ഒറ്റപ്പാലം താലൂക്കിലെ ചളവറ തൂമ്പായ ക്ഷേത്രം, ആലങ്ങാട് കടമ്പഴിപ്പുറം തിരുവമ്പലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ട്രസ്റ്റിമാരെ നിയമിക്കുന്നു…

പാലക്കാട്:അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആർട്‌സ് ആന്റ് സയൻസ് കോളേജിൽ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ…

പാലക്കാട്: ജില്ലാതല സായുധ സേന പതാകദിനാചരണം നടത്തി. രാവിലെ 11 ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ കലക്ടര്‍ ഡി.ബാലമുരളി എന്‍.സി.സി.കേഡറ്റില്‍ നിന്നും പതാക സ്വീകരിച്ച് പതാക വിതരണം…

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പോളിംഗ് ടീമിനുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ (ഡിസംബർ ഏഴ്) ജില്ലാ ആശുപത്രിയിലെ ജില്ലാ ഡ്രഗ് വെയർഹൗസിൽ നടക്കും. കോവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും…

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ ഇന്നും നാളെയുമായി (ഡിസംബർ 6, 7) ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ) കമ്മീഷനിംഗ് പൂർത്തിയാകും. റിട്ടേണിംഗ് ഓഫീസർ തലത്തിൽ കമ്മീഷൻ ചെയ്ത ഇ.വി.എമ്മുകൾ സൂക്ഷിക്കുന്നത് ബ്ലോക്ക് തലത്തിൽ…