മാനന്തവാടി നഗരസഭ ഹാളില്‍ പട്ടയ അസംബ്ലി യോഗം ചേര്‍ന്നു. നഗരസഭ പരിധിയില്‍ പട്ടയം ലഭിക്കാത്ത ധാരാളം പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. അമ്പുകുത്തി, ചെന്നലായി പ്രദേശങ്ങള്‍, എസ്റ്റേറ്റ് മിച്ചഭൂമി കൈവശം വച്ചിരിക്കുന്നവരുടെ പ്രശ്‌നങ്ങള്‍,…

പട്ടയ അസംബ്ലി യോഗം ചേർന്നു പട്ടയ മിഷന്‍ തുടര്‍ നടപടികളുടെ ഭാഗമായി ചേര്‍ത്തല നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി പട്ടണക്കാട് ബ്ലോക്ക് ഓഫീസ് കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. കൃഷി മന്ത്രി പി പ്രസാദിൻറെ അധ്യക്ഷതയിലാണ്…

അര്‍ഹരായ എല്ലാവരുടെയും പട്ടയ-ഭൂപ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഇടുക്കി നിയോജക മണ്ഡല പട്ടയ അസംബ്ലിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു…

തിരൂരങ്ങാടി നിയോജക മണ്ഡലം പട്ടയ അസംബ്ലി തിരൂരങ്ങാടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ കെ.പി.എ മജീദ് എം. എൽ. എയുടെ അധ്യക്ഷതയിൽ ചേർന്നു. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്ന പേരിൽ സംസ്ഥാനത്താകെ നടന്നുവരുന്ന…

ഒല്ലൂർ നിയോജക മണ്ഡലത്തിൽ സ്റ്റേ പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി ആഗസ്റ്റ് 10, 11 തീയതികളിൽ അദാലത്ത് സംഘടിപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. മണ്ണൂത്തി വെറ്റിനറി കോളേജ് ഗോൾഡൻ ജൂബിലി അലൂമിനി ഹാളിൽ…

പീരുമേട് നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി പീരുമേട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.  എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ ജനപ്രതിനിധികള്‍ അടങ്ങുന്ന അസംബ്ലി ചേര്‍ന്ന് പട്ടയപ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പീരുമേട് നിയോജക മണ്ഡലത്തില്‍…

രണ്ടുമാസം കൂടുമ്പോൾ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ പട്ടയ അസംബ്ലി നടത്തണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ മുകുന്ദപുരം താലൂക്ക് പട്ടയ അസംബ്ലി അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു…

തൃക്കാക്കര നിയോജക മണ്ഡലത്തിലെ പട്ടയ വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഉമ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ പട്ടയ അസംബ്ലി സംഘടിപ്പിച്ചു. ഭൂരഹിതർക്ക് ഭൂമി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായാണ്…

പട്ടയം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി റാന്നി നിയോജക മണ്ഡലത്തില്‍ വനം വകുപ്പുമായുള്ളപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് റവന്യൂ കമ്മീഷണര്‍, ജില്ലാ കളക്ടര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം ചേരുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ…

മലമ്പുഴ നിയോജകമണ്ഡലത്തിലെ പട്ടയ വിഷയങ്ങള്‍ കണ്ടെത്തുന്നതിനും പട്ടയ വിതരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മണ്ഡലത്തിലെ മുഴുവന്‍ ജനപ്രതിനിധികളുടെയും സഹകരണം അനിവാര്യമാണെന്ന് എ. പ്രഭാകരന്‍ എം.എല്‍.എ. മൂന്നാം പട്ടയ മിഷന്റെ ഭാഗമായി സര്‍ക്കാരിന്റെ 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും…