പാലക്കാട് നടന്ന അനിഷ്ട സംഭവങ്ങളെത്തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുകയോ അക്രമ സംഭവങ്ങൾക്ക് ആഹ്വാനം…
വാഹനങ്ങളിലെ അനധികൃത മാറ്റങ്ങൾ, പൊതുനിരത്തിലെ അഭ്യാസപ്രകടനങ്ങൾ എന്നിവ റോഡ് സുരക്ഷക്ക് ഭീഷണി ഉയർത്തുന്നതായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മൾ കാണുന്നുണ്ട്. ഇത്തരം നിയമ ലംഘനങ്ങൾ ചെയ്യുന്നവരെ മാത്രമല്ല, ആ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയും ദോഷകരമായി…
ജില്ലയില്‍ മയക്കുമരുന്ന് വ്യാപകമാവുന്നതിനെതിരെ ചെറുത്തുനില്‍ക്കാന്‍ പൊതുജനവും പോലീസിനൊപ്പം പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന. ജനമൈത്രി പോലീസും റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ട്രോമാകെയര്‍ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രാക്ക് പ്രസിഡന്റ്…
മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി സന്നിധാനം പോലീസ് കണ്‍ട്രോളര്‍ എ.ആര്‍. പ്രേംകുമാര്‍ പറഞ്ഞു. മുന്‍കാലങ്ങളിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങളും നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി കൂടുതല്‍…
പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഇനി പോലീസും ട്രാക്ടര്‍ ഓടിക്കും. പോലീസിന്റെ സാധനങ്ങളും ഉപകരണങ്ങളും പമ്പയില്‍ നിന്ന് സന്നിധാനത്ത് എത്തിക്കുന്നതിനാണ് പോലീസ് സേന അവരുടെ സ്വന്തം ട്രാക്ടര്‍ ഉപയോഗിക്കുക. സന്നിധാനത്തെ പോലീസ് മെസിലേക്കുള്ള സാധനങ്ങള്‍, പോലീസ്,…
കോവിഡ് പശ്ചാത്തലത്തില്‍ നീണ്ട ഇടവേള കഴിഞ്ഞു സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് പിന്തുണയേകാന്‍ പൊലീസും രംഗത്ത്. കോവിഡ് വിട്ടു പോകാത്ത സാഹചര്യത്തില്‍ പാലിക്കേണ്ട ശീലങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന വിവരങ്ങളടങ്ങിയ കാര്‍ഡ് വിതരണം ചെയ്താണ് ശിശു സൗഹൃദ പോലീസ്…
കണ്ണൂർ: പൊലീസ് പരിശീലനത്തിന്റെ സിലബസ് കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് പരീശീലനം പൂര്‍ത്തിയാക്കിയിറങ്ങുന്ന പുതിയ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡില്‍ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന്…
എം.എസ്.പിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 447 സേനാംഗങ്ങള്‍കൂടി പൊലീസിന്റെ ഭാഗമായി മലപ്പുറം: ലബാര്‍ സ്പെഷ്യല്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ 447 സേനാംഗങ്ങള്‍കൂടി കേരള പൊലീസിന്റെ ഭാഗമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മലപ്പുറത്തെ…
കാസർഗോഡ്: പൊതുജനങ്ങളോടുള്ള പോലീസുകാരുടെ സമീപനത്തില്‍ മാറ്റം വരുത്തണോയെന്ന് പരിശോധിക്കുമെന്നും എല്ലാ വിഭാഗം ആളുകളുമായി മാന്യമായി ഇടപെടാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും സംസ്ഥാന പോലീസ് മേധാവി വൈ.അനില്‍കാന്ത് പറഞ്ഞു. കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് പരാതി…
കാസർഗോഡ്: പഠനം പാതിവഴിയില്‍ മുടങ്ങിയവരെ കണ്ടെത്തി പരിശീലനം നല്‍കുന്ന പോലീസിന്റെ ഹോപ്പ് പദ്ധതിയില്‍ ജില്ലയില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികള്‍ക്കും ഉന്നത വിജയം. കഴിഞ്ഞവര്‍ഷം ജില്ലയിലെ 22 കുട്ടികളെയും ഇത്തവണ 24 കുട്ടികളെയുമാണ്…