എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തൊഴിലില്ലായ്മ പരിഹരിക്കുന്നതിൻ്റെ ഭാഗമായി പൊന്നാനി നഗരസഭയും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി പൊന്നാനിയിൽ തൊഴിൽ മേള സംഘടിപ്പിച്ചു. പൊന്നാനി എം.ഇ.എസ് കോളേജിൽ നടന്ന തൊഴിൽ മേള പി.നന്ദകുമാർ എം.എൽ.എ…
പൊന്നാനി ഫിഷറീസ് ഹാർബറിലെ രണ്ടാംഘട്ട പുനർഹം ഭവനസമുച്ചയങ്ങളുടെ നിർമാണം പ്രവൃത്തികൾ പുനരാരംഭിച്ചു. ഭവന പദ്ധതിയുടെ നിർമാണം നിലച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫിഷറീസ് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഹാർബറിൽ സന്ദർശനത്തിനെത്തിയപ്പോൾ നിർമാണം…
കടലേറ്റം തടയുന്നതിനായി പൊന്നാനി തീരത്ത് കടൽഭിത്തിയുടെ നിർമാണം ആരംഭിച്ചു. കടൽ ക്ഷോഭം ഏറെ നാശം വിതച്ച പൊന്നാനി ഹിളർ പള്ളി ഭാഗത്ത് 218 മീറ്റർ ഭാഗത്തെ നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചിത്. 35 ലക്ഷം രൂപയുടെ…
നിരന്തരം ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ചമ്രവട്ടം ജങ്ഷൻ - തവനൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ പൊന്നാനി നഗരസഭാ ട്രാഫിക് ക്രമീകരണ യോഗത്തിൽ ധാരണയായി. കണ്ടെയ്‌നർ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് റോഡിൽ പൂർണ നിരോധനമേർപ്പെടുത്തും.…
ഫെബ്രുവരിയിൽ പാലം ഗതാഗതത്തിനായി തുറന്നു നൽകും. ടൂറിസം, ഗതാഗത രംഗങ്ങളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കർമ്മ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയായി.പാലത്തിൽ അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിലെ വൈദ്യുതീകരണം കൂടി പൂർത്തിയാവുന്നതോടെ ഫെബ്രുവരിയിൽ…
പൊന്നാനിയില്‍ പ്രളയത്തില്‍ അകപ്പെട്ടവരെ മിനിറ്റുകള്‍ക്കകം രക്ഷപ്പെടുത്തി. അഗ്‌നിരക്ഷാസേനയും പൊലീസും സന്നദ്ധ സേനാ വളന്റിയര്‍മാരും സംയുക്തമായാണ് വെള്ളം കയറിയ കര്‍മ്മ പുഴയോട് ചേര്‍ന്ന പത്ത് വീടുകളിലെ താമസക്കാരെ മിനിറ്റുകള്‍ക്കകം മാറ്റിപ്പാര്‍പ്പിച്ചത്. എ.വി. ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കും…
അനുദിനം വർധിച്ചു വരുന്ന നിളയോര പാതയുടെ ടൂറിസം സാധ്യയുടെ പശ്ചാത്തലത്തിൽ ബോട്ട് സർവീസുകൾ പ്രവർത്തിക്കുന്നതിന് മാർഗ നിർദേശങ്ങളുമായി പൊന്നാനി നഗരസഭ. ഭാരതപ്പുഴയിൽ സർവീസ് നടത്തുന്ന ഉല്ലാസ ബോട്ടുകളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന്…
സംസ്ഥാനത്തെ ആദ്യത്തെ മാതൃശിശു സൗഹൃദ ഇനീഷ്യേറ്റീവ് അംഗീകാരത്തിനുളള യോഗ്യത നേടി പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി. മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷന്‍ വിലയിരുത്തല്‍ പ്രക്രിയയില്‍ 91 ശതമാനം മാര്‍ക്ക് ലഭിച്ചാണ് യോഗ്യത നേടിയത്.…