വയനാട് ജില്ലാ ഭരണകൂടവും ഹ്യൂമെയ്ന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ യും ആഭിമുഖ്യത്തില്‍ എം.ആര്‍.എസ് നല്ലൂര്‍നാടില്‍ 'പ്രകൃതി ദുരന്തങ്ങളും വളര്‍ത്തു മൃഗങ്ങളും' എന്ന വിഷയത്തില്‍ നടത്തിയ പോസ്റ്റര്‍ രചന മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ജില്ലാ…
ദേശീയ സമ്മതിദായകദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ മത്സരം നടത്തി. എല്ലാവരെയും ഉൾക്കൊള്ളുന്ന ജനപങ്കാളിത്തത്തോടെയുള്ള തിരഞ്ഞെടുപ്പ് എന്നതായിരുന്നു വിഷയം. കളക്ടറേറ്റിൽ നടന്ന മത്സരത്തിൽ എറണാകുളം എസ്.ആർ.വി. ജി.എച്ച്.എസ്.എസിലെ പ്ലസ്…
എറണാകുളം: ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായുള്ള സ്കൂള്‍ മാനസികാരോഗ്യ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്കൂള്‍ കുട്ടികളുടെ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും ശ്രദ്ധേയമായി. ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മത്സരത്തില്‍…
പ്ലാസ്റ്റിക് ക്യാരിബാഗിന്റെ ഉപയോഗം കുറയ്ക്കുവാനും തുണിസഞ്ചികളുടെ ഉപയോഗം വർധിപ്പിക്കാനുമായി ഇന്റർ നാഷണൽ പ്ലാസ്റ്റിക് ക്യാരി ബാഗ് ഫ്രീ ഡേ യോടനുബന്ധിച്ച് ജൂലൈ മൂന്നിന് ജില്ലാ ശുചിത്വ മിഷൻ ജില്ലയിലെ കോളേജ്/സ്‌കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ…
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പിൽ ലോവർ പ്രൈമറി മുതൽ ഹൈസ്‌കൂൾ വരെയുള്ള വിദ്യാർത്ഥികൾക്കായി ഓൺലൈൻ പെയിന്റിംഗ് ആൻഡ് പോസ്റ്റർ രചനാ മത്സരം ജൂൺ അഞ്ച്, ആറ് ദിവസങ്ങളിൽ സംഘടിപ്പിക്കുന്നു. കൂടാതെ…
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച സോഷ്യൽ മീഡിയ പോസ്റ്റർ മത്സരം 2021ലെ വിജയികളെ പ്രഖ്യാപിച്ചു. രാജേഷ് ആർ, കളത്തിൽ പടീഞ്ഞറ്റതിൽ, വെട്ടിയാർ, മാവേലിക്കര, മനു കെ.എം,14/1853, തോപ്പുംപടി. പി.ഒ, ചുള്ളിക്കൽ, ജെറിൻ തോമസ്,…
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി സോഷ്യൽ മീഡിയ പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 17 മുതൽ 26 വരെ http://postercontest.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. വിഷയം: 'ഇനിയും മുന്നോട്ട്…
കാസർഗോഡ്: കഴിഞ്ഞ നാലര വര്‍ഷത്തിനകത്ത് കാസര്‍കോട് ജില്ലയിലുണ്ടായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുടെ ഫോട്ടോ, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ മികച്ച ഡിജിറ്റല്‍ പോസ്റ്ററുകളും…
കാസർഗോഡ്: എയ്ഡസ് ദിനാചരണത്തിന്റെ ഭാഗമായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം, വിവിധ സന്നദ്ധസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. 'ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം…