നവകേരള സൃഷ്ടിക്കായുള്ള മുന്നേറ്റത്തിൽ സമൂഹത്തിലെ നാനാ തുറകളിൽ ഉള്ളവരുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ സ്വീകരിച്ച് തൃശ്ശൂർ നഗരത്തിലെ പ്രഭാത യോഗം. നവകേരള സദസ്സിന്റെ ഭാഗമായി തൃശ്ശൂർ ദാസ് കോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന പ്രഭാത യോഗത്തിൽ മുഖ്യമന്ത്രി…

ഒളകര ആദിവാസി ഊരിലെ കുടുംബങ്ങളുടെ ഭൂമിക്ക് വേണ്ടിയുള്ള രണ്ടര പതിറ്റാണ്ടുകാലത്തെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. തൃശൂർ ദാസ് കോണ്ടിനെന്റിൽ നടന്ന നവകേരള സദസ്സ് പ്രഭാത വേദിയിൽ തങ്ങളുടെ ഭൂമി പ്രശ്‌നം ഊരുമൂപ്പത്തി മാധവി മുഖ്യമന്ത്രിക്ക് മുന്നിൽ…

മസ്‌കുലാർ ഡിസ്‌ട്രോഫി എന്ന അസുഖത്തോട് പടപൊരുതി തന്റെ ആഗ്രഹങ്ങൾക്കായി കഠിനപ്രയത്‌നം ചെയ്യുന്ന അനീഷ അഷറഫ് പുതിയ തലമുറയ്ക്ക് മാതൃകയാണ്. നവകേരള സദസ്സിന്റെ ഭാഗമായുള്ള തൃശൂരിലെ പ്രഭാതയോഗത്തിൽ എത്തിയ അനീഷയ്ക്ക് പറയാനുണ്ടായിരുന്നത് തന്റെ തുടർപഠനത്തെ കുറിച്ചും…

കേൾവിയുടെ പുതുലോകത്തെത്തിയ നന്ദന ഏറെ ആത്മവിശ്വാസത്തോടെയാണ് നവകേരള സദസ്സ് പ്രഭാതയോഗത്തിലെത്തിയത്. നിശബ്ദതയിൽ നിന്ന് കേൾവിയുടെ അദ്ഭുത ലോകത്തിലെത്താൻ സഹായിച്ച സർക്കാരിനുള്ള നന്ദിയും മുഖ്യമന്ത്രിയോട് രേഖപ്പെടുത്തി. കഴിഞ്ഞ മെയ് മാസത്തിൽ ഗുരുവായൂരിൽ നടന്ന കരുതലും കൈത്താങ്ങും…

മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന ഏറെ കാലത്തെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് ഭിന്നശേഷി അവാർഡ് ജേതാവും ചാവക്കാട് എടക്കഴിയൂർ സ്വദേശിയുമായ അബ്ദുൾ ഹാദി എന്ന ഒമ്പതാം ക്ലാസുകാരൻ. 'വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം വരുത്തിയ മന്ത്രിസഭയെ…

കുന്നംകുളത്തെ കർഷക തൊഴിലാളി എൺപത് വയസ്സുകാരി അമ്മിണിയേടത്തി മുതൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ വരെ സമൂഹത്തിന്റെ നാനാ തുറകളിൽനിന്നുള്ളവർ അഭിപ്രായ നിർദേശങ്ങളും സാന്നിധ്യവും കൊണ്ട് തൃശൂർ ജില്ലയിലെ നവകേരള…

കാസർകോട് ജില്ലയിലെ ടൂറിസം മേഖല മികച്ച നിലവാരത്തിലേക്കുയർത്തുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. നവകേരള സദസ്സിന്റെ രണ്ടാം ദിവസം ഞായറാഴ്ച കാസർകോട് റസ്റ്റ് ഹൗസിൽ പ്രഭാതഭക്ഷണത്തിന് ക്ഷണിക്കപ്പെട്ട അതിഥികൾ…