ആലപ്പുഴ: ആര്‍.ഒ. പ്ലാന്‍റുകളിലും ടാങ്കര്‍ ലോറികളിലും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തും. പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ഗുണനിലവാരമുള്ള കുടിവെള്ളം…

പഞ്ചായത്തുകൾ തോറും സ്പോട്സ് കൗൺസിൽ രൂപീകരിക്കുമെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാന്‍. കായിക രംഗത്തിന്റെ സമ്പൂർണ്ണ ഉന്നമനം ലക്ഷ്യമിട്ട് പഞ്ചായത്തുകൾ തോറും സ്പോട്സ് കൗൺസിലുകൾ രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. എറണാകുളം ജില്ലയിലെ പാലക്കുഴ…

കേരള സര്‍ക്കാരിന്റെ ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള അനെര്‍ട്ടും തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സുമായി സഹകരിച്ച് വനിതകള്‍ക്ക് മാത്രമായി സൗരോര്‍ജ്ജ മേഖലയില്‍ നാലു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അടിസ്ഥാന…

വനിത ശിശു വികസന വകുപ്പിനു കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.  ഒരു ഒഴിവാണുള്ളത്.…

കര്‍ഷകനെ ദൈവമായി കാണണം:മന്ത്രി പി.പ്രസാദ് കര്‍ഷകനെ ദൈവമായി കാണണമെന്ന് കാര്‍ഷിക വികസന ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ്. കൃഷിഭവനിലെത്തി സഹായമഭ്യര്‍ത്ഥിക്കുന്ന കര്‍ഷകരെ തിരസ്‌കരിക്കരുത്. അവര്‍ക്ക് വേണ്ട സഹായം ഏതുവിധേനയും നല്‍കണമെന്നും കര്‍ഷകന് സമൂഹത്തില്‍ അന്തസോടെ…

2021-22 അധ്യയന വർഷത്തെ എം.എസ്‌സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് തൃശൂർ സർക്കാർ നഴ്‌സിംഗ് കോളേജിൽ ഒഴിവുണ്ടായ ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഏപ്രിൽ ആറിന് രാവിലെ 11 മുതൽ തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ…

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ജില്ലാതല പ്രദര്‍ശന വിപണന മേളയുടെ സെമിനാര്‍ സബ് കമ്മിറ്റി അവലോകന യോഗം ചേര്‍ന്നു. സാഹിത്യ അക്കാദമി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ…

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ചാലക്കുടി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസറുടെ കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ  അടുക്കള ആധുനികവൽക്കരിക്കുന്നതിന് പ്രിപ്പറേഷൻ ടേബിൾ, വർക്കിംഗ് ടേബിൾ, കുക്കിംഗ് റേഞ്ച്, വെജിറ്റബിൾ കട്ടർ, മിക്‌സി,…

വരിഞ്ഞു മുറുക്കിയ ഉഗ്രസർപ്പത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനാവാതെ നിലവിളിക്കുന്ന കുട്ടി, സൂചിമുനയിൽ കിടന്ന് അന്ത്യശ്വാസം വലിക്കുന്ന യുവാവ്, അനാഥമായ മനുഷ്യാസ്ഥികൂടം... ഇത് എന്റെ കേരള മെഗാ എക്‌സിബിഷൻ പവലിയനിൽ ലഹരി വർജന മിഷൻ വിമുക്തി…

കുടുംബശ്രീ സംസ്ഥാന മിഷന്റെ സര്‍ഗ്ഗം 2022 കഥാപുരസ്‌ക്കാരം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചു. പാലക്കാട് ഒറ്റപ്പാലം നഗരസഭ സി ഡി എസ് രണ്ടിലെ പി നിതയുടെ…