ആരോഗ്യ വകുപ്പ് മൊത്തത്തില്‍ മോശമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്, ഇതൊരു അജന്‍ഡയുടെ ഭാഗമാണ് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുന്നു. വ്യാജപ്രചാരണം നടത്തി ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിച്ചാല്‍…
പ്ലാസ്റ്റിക് രഹിത ഭൂമിയെന്ന് ഊന്നി പറയുമ്പോഴും ജീവിതത്തിന്റെസമസ്തമേഖലകളിലും പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാന്‍ നമുക്ക് സാധിക്കാറില്ല. അലങ്കാരവസ്തുക്കളില്‍ എങ്ങനെ പ്ലാസ്റ്റിക് ഒഴിവാക്കാമെന്നതിനു ഉദാഹരണമായി സരസ്‌മേളയില്‍ എത്തിയിരിക്കുകയാണ് കണ്ണൂര്‍ സ്വദേശിനി ജോമോള്‍. പാളയില്‍ നിര്‍മിച്ചെടുത്ത വ്യത്യസ്തതരം അലങ്കാര…
തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് ശ്രീ പണിമൂല ദേവീക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തോടനുബന്ധിച്ച് പോത്തന്‍കോട്, അണ്ടൂര്‍ക്കോണം, വെമ്പായം, മാണിക്കല്‍, മംഗലാപുരം പഞ്ചായത്തുകളിലെയും പഴയ കഴക്കൂട്ടം, ശ്രീകാര്യം പഞ്ചായത്തുകളുടെ ഭാഗമായിരുന്നതും ഇപ്പോള്‍ തിരുവനന്തപുരം നഗരസഭയുടെ ഭാഗമായിട്ടുള്ളതുമായ പ്രദേശത്തെ എല്ലാ…
രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ 3.41 കോടിയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം. വിവിധ കൃഷിമേഖലകളിലായി 861 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്. 50.3 ഹെക്ടര്‍ സ്ഥലത്തെ…
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് തരിശ് നില ജൈവ പച്ചക്കറി കൃഷിക്ക് അടിമാലി ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തും അടിമാലി കൃഷിഭവനും സഹകരിച്ചാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.…
വിസ്മൃതിയിലേക്ക് തള്ളിക്കളയാതെ പഴമയുടെ തനിമയും പ്രാധാന്യവും തിരിച്ചറിഞ്ഞ് ഒരു പറ്റം കര്‍ഷകരെ അണി നിരത്തി നടത്തി വിത്തുല്‍പ്പന്ന പ്രദര്‍ശന - വിപണനമേള ശ്രദ്ധേയമായി. കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്…
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ തല വിത്തുത്സവം തൊടുപുഴ ടൗണ്‍ ഹാളില്‍ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പഴമയുടേയും പാരമ്പര്യത്തിന്റെയും തനിമയും പ്രാധാന്യവും ഒരു കാലഘട്ടം കഴിയുമ്പോള്‍ ചരിത്രമായി മാറാതിരിക്കാനുള്ള…
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ എഞ്ചിനിയറിംഗ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാവുന്ന ഡിപ്ലോമ ഇന്‍ ഇന്റര്‍നെറ്റ് ഓഫ് തിംങ്സ്, പി ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് എംബഡഡ് സിസ്റ്റം ഡിസൈന്‍ തുടങ്ങിയ പ്രോഗ്രാമിംഗ് കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.…
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ ജില്ലയില്‍ ഏപ്രില്‍ 18 മുതല്‍ 24 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സാംസ്‌കാരിക സബ് കമ്മിറ്റി യോഗം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എയുടെ നേതൃത്വത്തില്‍…
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കെല്‍ട്രോണുമായി ചേര്‍ന്ന് ഹരിതകേരളം മിഷനും ശുചിത്വമിഷനും വികസിപ്പിച്ചെടുത്ത ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ്…
