കേരളത്തിന്റെ കടൽത്തീരത്തിന്റെ മുഖഛായ മാറ്റുന്ന തീരദേശ ഹൈവേ പദ്ധതിയുടെ നിർമാണ നടപടികൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ ഡി.പി.ആർ. അവസാന ഘട്ടത്തിലാണ്. 623 കിലോമീറ്റർ ദൂരത്തിൽ 14 മീറ്റർ വീതിയിൽ 6.500 കോടി ചെലവിലാണു തീരദേശ…

കെ.എസ്.ആര്‍.ടി.സി.യുടെ ഏപ്രില്‍ 22നുള്ള ബഡ്ജറ്റ് ടൂറിസം കൊല്ലം-വാഗമണ്‍-മൂന്നാര്‍ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം കെ.എസ്. ആര്‍. ടി. സി. ഡിപ്പോയില്‍ ആരംഭിച്ചു. രാവിലെ 5.15 നു ആരംഭിക്കുന്ന വിനോദയാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി,…

ഐ.എച്ച്‌.ആര്‍.ഡി യുടെ കീഴില്‍ മുട്ടത്ത് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എ.സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഹൃസ്വകാല കോഴ്സുകളുടെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 1. സോളാര്‍ പവര്‍ ഇന്‍സ്റ്റലേഷന്‍ ഓപ്പറേഷന്‍ ആന്‍ഡ്…

കൊല്ലം ജില്ലയിലെ വിനോദസഞ്ചാരികളുടെ മുഖ്യആകര്‍ഷണങ്ങളില്‍ ഒന്നായ സാമ്പ്രാണിക്കോടി തുരുത്തില്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക് നിരോധിച്ച് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഇതിനായി 'നോ പ്ലാസ്റ്റിക് സോണ്‍' ബോര്‍ഡുകള്‍ സ്ഥാപിക്കും. അനധികൃതമായി കായലിന് നടുവില്‍ ഭക്ഷ്യവസ്തുക്കളുടെ കച്ചവടം…

ഇത്ര കാലം എന്താ ഉള്ളേ.. സ്ഥലം ഉണ്ടോ എന്ന് ചോദിച്ചാ ഉണ്ട്. ഇല്ലേ എന്ന് ചോദിച്ചാ ഇല്ല. ഇപ്പം അല്ലേ എല്ലാം ആയേ.. നൂല്‍പ്പുഴയിലെ പൊന്‍കുഴി പണിയ കോളനിയിലെ പ്രായം എഴുപതിനോടടുത്ത മുക്കിക്ക് പറയാനുണ്ടായിരുന്നു…

2007 ജൂണ്‍ മാസം 23 ലെ കോരിച്ചൊരിയുന്ന മഴയുള്ള പുലര്‍കാലത്തായിരുന്നു തൊണ്ടര്‍നാട് പഞ്ചായത്തിലെ വാളാംതോട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്. ഒരു കുടുംബത്തിലെ നാല് പേര്‍ മണ്ണില്‍ ഒലിച്ചു പോയ ഈ ദുരന്തം നാടിന്റെ നൊമ്പരമായി. വീടും…

നാല് സെ്ന്റ് കിടപ്പാടത്തിന് എഴുപത്തിയാറാം വയസ്സില്‍ പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സരസു. വേദിയിലേക്ക് പേര് വിളിച്ചപ്പോള്‍ ശാരീരിക വിഷമതകളെയെല്ലാം തോല്‍പ്പിച്ച് ഈ വയോധിക കയറി വന്നു. വേദിയിലുണ്ടായിരുന്ന സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി ഒരു കൈതാങ്ങായി. പതിയെ…

നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം എന്ന സന്ദേശമുയർത്തി ലോകാരോഗ്യ ദിനം (ഏപ്രിൽ 7 ) വിപുലമായ പരിപാടികളോടെ ജില്ലയിൽ ആചരിച്ചു. കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, മലിനീകരണം എന്നിവയും മനുഷ്യൻ്റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്…

സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ റോഡ് വികസന പദ്ധതികളിലൊന്നാണു മലയോര ഹൈവേ. കാസർഗോഡ് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 1215 കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന മലയോര ഹൈവേ പദ്ധതിക്ക് 3500 കോടി രൂപയാണു ചെലവ്…

തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ (NCSC for ST/STs) പട്ടികജാതി/വർഗ ഉദ്യോഗാർഥികൾക്കായി ഏപ്രിൽ 20ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഒഴിവുകൾ.  ബ്രാഞ്ച് മാനേജർ, ഏജൻസി മാനേജർ,…