വനിത ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ മലപ്പുറം, ആലപ്പുഴ, വയനാട്, കാസർഗോഡ് ജില്ലകളിലെ ചൈൽഡ് വെൽഫയർ കമ്മിറ്റികളിലേക്കും വയനാട്, കാസർഗോഡ് ജില്ലകളിലെ ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലുമുള്ള ഒഴിവുകളിൽ…
പരമ്പരാഗത യാനങ്ങൾക്ക് മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിച്ചു ഉത്തരവായതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനായി ഫെബ്രുവരി 27 ന് ഫിഷറീസ്, സിവിൽ സപ്ലൈസ്…
നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം ഇക്കോ സെൻസിറ്റീവ് സോൺ ആയി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള കരട് വിജ്ഞാപനം സംസ്ഥാന സർക്കാർ 2021-ൽ നൽകിയ അഭിപ്രായം പരിഗണിക്കാതെ പുറത്തിറക്കിയതാണെന്നും ജനവാസ മേഖലകൾ ഉൾപ്പെടുത്തി…
സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണവകുപ്പിലെ ഒന്നാം നമ്പർ ഒ.പിയിൽ മദ്യപാനജന്യമല്ലാത്ത കരൾ രോഗത്തിനു (ഫാറ്റി ലിവർ) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 7483986963, 9446553068.
കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക നിയമനം സംബന്ധിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രാർക്കു കമ്മിഷൻ നിർദേശം നൽകി. അധ്യാപക നിയമന…
ഇടുക്കി ജില്ലയിൽ പൂർത്തിയാകുന്ന എയർ സ്ട്രിപ്പിൽ എൻ സി സി യുടെ പരിശീലന വിമാനം ആദ്യമായി പറന്നു. ന്യൂഡൽഹിയിൽ നിന്നും എത്തിയ എൻ.സി.സിയിലെ സീനിയർ ടെക്നിക്കൽ ടീമായ എയർഫോഴ്സ് ഉദ്യോഗസ്ഥരാണ് പരിശീലന പറക്കൽ…
ചൂടു കാലാവസ്ഥയില്‍ കുട്ടികള്‍ക്ക് ഏറെ അനുയോജ്യം ഖാദി വസ്ത്രങ്ങളാണെന്ന് തുറമുഖം - മ്യൂസിയം - പുരാവസ്തു വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ വിഷു - റംസാന്‍ - ഈസ്റ്റര്‍ ഖാദി…
ആലപ്പുഴ: ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ചേര്‍ത്തല ടൗണ്‍ ഹാളില്‍ നടന്ന യോഗം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം…
ആലപ്പുഴ: പകല്‍സമയങ്ങളില്‍ വീടുകളില്‍ ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനുമായി പട്ടണക്കാട് പഞ്ചായത്തില്‍ പകല്‍വീട് ഒരുങ്ങി. വെട്ടയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തോടു ചേര്‍ന്ന കെട്ടിടത്തിലാണ് പകല്‍വീട് ഉദ്ഘാടനത്തിന് സജ്ജമാക്കിയിരിക്കുന്നത്. ചായയും ഭക്ഷണവും ആവശ്യമുള്ളവര്‍ക്ക്…
ജില്ലയ്ക്ക് പ്രാധാന്യമുള്ള പദ്ധതികള്‍ ഏറ്റെടുത്ത് ഈ വര്‍ഷം തുടക്കം മുതലേ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍. പ്രാദേശിക പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുക എന്ന…
