കര്‍ഷകനെ ദൈവമായി കാണണം:മന്ത്രി പി.പ്രസാദ് കര്‍ഷകനെ ദൈവമായി കാണണമെന്ന് കാര്‍ഷിക വികസന ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ്. കൃഷിഭവനിലെത്തി സഹായമഭ്യര്‍ത്ഥിക്കുന്ന കര്‍ഷകരെ തിരസ്‌കരിക്കരുത്. അവര്‍ക്ക് വേണ്ട സഹായം ഏതുവിധേനയും നല്‍കണമെന്നും കര്‍ഷകന് സമൂഹത്തില്‍ അന്തസോടെ…
2021-22 അധ്യയന വർഷത്തെ എം.എസ്‌സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് തൃശൂർ സർക്കാർ നഴ്‌സിംഗ് കോളേജിൽ ഒഴിവുണ്ടായ ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഏപ്രിൽ ആറിന് രാവിലെ 11 മുതൽ തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ…
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ജില്ലാതല പ്രദര്‍ശന വിപണന മേളയുടെ സെമിനാര്‍ സബ് കമ്മിറ്റി അവലോകന യോഗം ചേര്‍ന്നു. സാഹിത്യ അക്കാദമി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ…
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ചാലക്കുടി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസറുടെ കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അടുക്കള ആധുനികവൽക്കരിക്കുന്നതിന് പ്രിപ്പറേഷൻ ടേബിൾ, വർക്കിംഗ് ടേബിൾ, കുക്കിംഗ് റേഞ്ച്, വെജിറ്റബിൾ കട്ടർ, മിക്‌സി,…
വരിഞ്ഞു മുറുക്കിയ ഉഗ്രസർപ്പത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനാവാതെ നിലവിളിക്കുന്ന കുട്ടി, സൂചിമുനയിൽ കിടന്ന് അന്ത്യശ്വാസം വലിക്കുന്ന യുവാവ്, അനാഥമായ മനുഷ്യാസ്ഥികൂടം... ഇത് എന്റെ കേരള മെഗാ എക്‌സിബിഷൻ പവലിയനിൽ ലഹരി വർജന മിഷൻ വിമുക്തി…
കുടുംബശ്രീ സംസ്ഥാന മിഷന്റെ സര്‍ഗ്ഗം 2022 കഥാപുരസ്‌ക്കാരം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചു. പാലക്കാട് ഒറ്റപ്പാലം നഗരസഭ സി ഡി എസ് രണ്ടിലെ പി നിതയുടെ…
മെഗാ പ്രദര്‍ശന-വിപണന മേള തിരൂരില്‍ രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് മലപ്പുറം ജില്ല ഒരുങ്ങുന്നു. മെയ് 10 മുതല്‍ 16 വരെ തിരൂര്‍ ഗവ.ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ജില്ലയില്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം.'എന്റെ…
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് നടപ്പ് വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചാം വാര്‍ഡിലെ മാസ്റ്റര്‍ വളപ്പ് പട്ടികവര്‍ഗ്ഗ കോളനിയിലേക്ക് റോഡ് നിര്‍മ്മിച്ചു നല്‍കി. റോഡ് ഉദ്ഘാടനം കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം നിര്‍വ്വഹിച്ചു. ആരോഗ്യ…
കുടുംബശ്രീ സരസ് മേളയില്‍ സാന്നിധ്യമറിയിച്ച് അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍. സര്‍ക്കാര്‍ പട്ടയഭൂമിയില്‍ കൃഷിചെയ്തുണ്ടാക്കിയ ഉത്പന്നങ്ങളുമായാണ് ഇവര്‍ മേളയിലെത്തിയിരിക്കുന്നത്. മുളയരി, കുരുമുളക്, കറുവപ്പട്ട, ഏലക്ക, എള്ള്, കസ്തൂരിമഞ്ഞള്‍, കുന്തിരിക്കം, മുതിര, തുവര, കുതിരവാലി…
ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2022 ഫെബ്രുവരി മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2022 ജനുവരി മാസത്തിലേത് ബ്രാക്കറ്റിൽ.തിരുവനന്തപുരം 183 (185), കൊല്ലം 183 (183), പുനലൂർ 188 (189),…
