സഹകരണ വകുപ്പ് പ്രഖ്യാപിച്ച നിക്ഷേപ സമാഹരണ യജ്ഞത്തിൽ സമാഹരിച്ചത് 7253.65 കോടി രൂപ. 6000 കോടി രൂപയായിരുന്നു ലക്ഷ്യം വച്ചത്. 1253 കോടി രൂപയുടെ അധിക നിക്ഷേപം സഹകരണ സ്ഥാപനങ്ങൾ നേടി. കോവിഡ് മഹാമാരി…
ഓപ്പറേഷൻ വാഹിനി പദ്ധതിയോടൊപ്പം ഒരു വാർഡിൽ ഒരു തോട് പദ്ധതിക്ക് തുടക്കമിട്ട് ആലങ്ങാട്. ബ്ലോക്ക് പഞ്ചായത്തിലെ നാല് പഞ്ചായത്തുകളിലും തോട് ശുചീകരണം ആരംഭിച്ചു. ആലങ്ങാട് പഞ്ചായത്തിലെയും കരുമാല്ലൂർ പഞ്ചായത്തിലെയും മുഴുവൻ വാർഡുകളിലും, കടുങ്ങല്ലൂർ പഞ്ചായത്തിലെ…
പെരിയാറിന്റെ കൈ വഴികളിലെ മാലിന്യവും എക്കലും നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയായ ഓപ്പറേഷൻ വാഹിനിക്ക് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ തുടക്കമായി. അയ്യമ്പുഴ, മഞ്ഞപ്ര, ശ്രീമൂലനഗരം പഞ്ചായത്തുകളിലാണ് പദ്ധതിയുടെ ഭാഗമായി…
ആലപ്പുഴ: സുഗന്ധ ദ്രവ്യങ്ങള്‍ ഉള്‍പ്പെടെ മുല്ലപ്പൂവില്‍ നിന്നും മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണം നടത്തുന്നതിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിര്‍ദേശിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ മുല്ലപ്പൂ സംഭരണ-വിപണന കേന്ദ്രം ഉദ്ഘാടനം…
ആലപ്പുഴ: ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല ശില്‍പശാല ഏപ്രില്‍ 4ന് രാവിലെ 10ന് ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ജില്ലാതല ആഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് ചെങ്ങന്നൂരില്‍ നടത്തിയ ദേശഭക്തിഗാന, ചിത്രരചനാ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. പേരുവിവരം ചുവടെ ദേശഭക്തിഗാനം -------------…
കായിക രംഗത്ത് സര്‍ക്കാര്‍ 1000 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കി സംസ്ഥാനത്തെ കായികമേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കി ഉണര്‍വേകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന് ഊര്‍ജമേകാന്‍ ദേശീയ ഫെഡറേഷന്‍ കപ്പിന് കഴിയുമെന്നും മുഖ്യമന്ത്രി പിണറായി…
മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള പ്രോജക്ട് എന്ന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ 44 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജസ് ക്യാമറകള്‍ സ്ഥാപിച്ചു.ഗതാഗത നിയമലംഘനങ്ങള്‍ക്ക് കൃത്യമായ നടപടി സ്വീകരിക്കാന്‍ സഹായകരമാകുന്ന ഈ ക്യാമറകളുടെ പ്രവര്‍ത്തനം ഏപ്രില്‍…
3884.06 കോടിയുടെ വിറ്റുവരവ്; പ്രവർത്തന ലാഭത്തിൽ 245.62 ശതമാനം വർധനവ് വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങൾ 2021 -22 സാമ്പത്തിക വർഷം 3884.06 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. 2020…
കോട്ടയം: എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ബന്ധപ്പെടുന്നതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.. പ്രത്യേക പരിഗണന ആവശ്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍, കോവിഡ് പോസീറ്റീവായ വിദ്യാര്‍ത്ഥികള്‍, അടിയന്തര വാഹനസൗകര്യം…