വയനാട് ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168182 ആയി. 167147 പേര്‍…

ആലപ്പുഴ: കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വിത്തുത്സവം പരിപാടി എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ആലപ്പുഴ ടൗണ്‍ ഹാളില്‍…

മെച്ചപ്പെട്ട സൗകര്യങ്ങളുമായി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് ചേരാനെല്ലൂർ ആയുർവേദ ആശുപത്രി.ദിവസേന നൂറോളം രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്.കൂടുതൽ സൗകര്യങ്ങളും കൂടുതൽ സേവനങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. നിലവിൽ ഒരു ഡോക്ടറുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്.…

നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്യും ഉദ്ഘാടന ചിത്രം രെഹ്ന മറിയം നൂർ കൊച്ചിയിൽ നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളക്ക് ഏപ്രില്‍ 1ന്‌ തുടക്കമാകും. രാവിലെ 9 ന് സരിത തിയറ്ററിൽ ചലച്ചിത്ര താരം മോഹൻലാൽ…

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനു കീഴിലുള്ള കുടപ്പനകുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മുട്ടയുൽപ്പാദനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുള്ളതുമായ മാതൃ-പിതൃ ശേഖരത്തിൽപ്പെട്ട രണ്ടായിരത്തിൽപ്പരം കോഴികളെ ഇന്ന് (ഏപ്രിൽ 01) മുതൽ സ്റ്റോക്ക് തീരുന്നതുവരെ…

ദേവികുളം എം.എൽ.എ. എ. രാജയുടെ സത്യപ്രതിജ്ഞാ വാചകം പരിഭാഷപ്പെടുത്തിയതിൽ പിശകുണ്ടായ സംഭവത്തിൽ നിയമ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടിയെടുത്തു.തമിഴിലാണ് എ. രാജ സത്യപ്രതിജ്ഞ ചെയ്തത്. നിയമ വകുപ്പിൽനിന്നു തയാറാക്കിയ തമിഴ് സത്യപ്രതിജ്ഞാ വാചകത്തിലുണ്ടായ…

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികൾ മൂന്നു ക്യാമറ ഉപയോഗിച്ച് ചിത്രീകരണം നടത്തി എഡിറ്റ് ചെയ്ത് ഡോക്യുമെന്റ് ചെയ്യുന്നതിനും ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും ലൈവ് ടെലികാസ്റ്റ് ചെയ്യുന്നതിനും പരിപാടികളുമായി ബന്ധപ്പെട്ട നോട്ടീസുകൾ തയ്യാറാക്കി ഡിസൈൻ…

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ഡൊമിനിക്കൻ റിപബ്ലിക് അംബാസഡർ ഡേവിഡ് ഇമ്മാനുവേൽ പൂയിച്ച് ബുചെലുമായി ചർച്ച നടത്തി. ആയുഷ് മേഖലയിലെ സാധ്യതകൾ ഡൊമിനിക്കൻ റിപബ്ലിക് അംബാസഡർ ആരാഞ്ഞു. ആയുർവേദമേഖലയിൽ കേരളവുമായുള്ള സഹകരണം അംബാസഡർ…

സോളാറില്‍ നിന്ന് വൈദ്യുതി ഉദ്പ്പാദിപ്പിക്കാൻ കൊച്ചി മെട്രോയില്‍ പുതിയ ഒരു പ്ലാന്റ് കൂടി പ്രവര്‍ത്തനം തുടങ്ങി. മുട്ടം യാര്‍ഡില്‍ 1.8 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്…

തൊഴിലാളി ക്ഷേമത്തിലും തൊഴിൽ നിയമ പാലനത്തിലും മികവ് പുലർത്തുന്ന മികച്ചതൊഴിലിടങ്ങൾക്ക് തൊഴിൽ വകുപ്പ് ഏർപ്പെടുത്തി മുഖ്യമന്ത്രിയുടെ പ്രഥമ എക്‌സലൻസ് പുരസ്‌കാരം  എട്ട്  സ്ഥാപനങ്ങൾക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു.…