സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയിലെ അംഗങ്ങൾ ഏപ്രിൽ ഒന്നു മുതൽ അംഗങ്ങളുടെയും നോമിനിയുടെയും ആധാർ കാർഡ് പകർപ്പ് ഓഫീസിൽ ഹാജരാക്കണം. അംഗത്തിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്…
ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിന്റെ വിഴിഞ്ഞം അസിസ്റ്റന്റ് മറൈൻ സർവേയർ ഓഫിസ് പ്രവർത്തനം തുടങ്ങി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിച്ചു. വിഴിഞ്ഞം ആഴാകുളത്താണ് പുതിയ ഓഫിസ്.തുറമുഖങ്ങളിലും ജലാശയങ്ങളിലും സുരക്ഷിതവും സുഗമവുമായ ജലഗതാഗതത്തിനുള്ള…
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ 2020-21 ലെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം നേടി എടവക ഗ്രാമപഞ്ചായത്ത് ജില്ലാ തലത്തില്‍ ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ ഒന്നാം സ്ഥാനമാണ് എടവക ഗ്രാമപഞ്ചായത്ത്…
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരം ലഭിച്ചതിന്റെ നിറവിലാണ് നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത്. സംസ്ഥാന തലത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഗ്രാമ പഞ്ചായത്തായാണ് നൂല്‍പ്പുഴയെ തെരഞ്ഞെടത്തത്.10…
സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള എൻ.സി.ടി.ഐ.സി.എച്ചിൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, പബ്ലിക് റിലേഷൻസ് ഓഫിസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലിറ്ററേച്ചർ/ആർട്സ് വിഷയങ്ങളിൽ ഡിഗ്രി, എം.ബി.എ, കൗൺസലിങ്, സൈക്കോളജി, എൻ.എൽ.പി, സോഷ്യൽ വർക്ക് എന്നിവയിൽ ഏതിലെങ്കിലുമുള്ള ഡിപ്ലോമ/…
ഭിന്നശേഷിക്കാരായവർക്കുവേണ്ടി ചെറുകഥകൾ, കവിതാസമാഹാരം, ചിത്രരചന തുടങ്ങിയവയിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷൻ സംഘടിപ്പിച്ച മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥവിഭാഗത്തിൽ 'കിട്ടന്റേയും ടോമിയുടെയും കൊറോണകാലവിശേഷങ്ങൾ' എന്ന ചെറുകഥ എഴുതിയ ധനുവച്ചപുരം മെക്കൊല്ല ഏഥൻ ഹോമിൽ വിജിമോൾ ബി.എസിന്…
വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലെയും മാലിന്യം സംസ്കരിക്കുന്നതിന്റെ ഭാഗമായി ജെെവ ഭരണി വിതരണം ചെയ്തു. 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമസഭ വഴി അപേക്ഷിച്ച മുഴുവൻ കുടുംബങ്ങൾക്കും ഭരണി വിതരണം ചെയ്തു. വരാപ്പുഴ പഞ്ചായത്ത്…
കാസര്‍കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കന്ററി സ്‌കൂളുകളിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. ഇ-ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി മാര്‍ച്ച് 31ന് ഉച്ചയ്ക്ക് 2ന്. വെബ്‌സൈറ്റ് www.etenders.kerala.gov.in…
കേരള സംസ്ഥാന നിർമിതി കേന്ദ്രത്തിൻ്റെ കീഴിൽ സാങ്കേതിക ബിരുദധാരികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഫിനിഷിംഗ് സ്കൂളിൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. സിവിൽ എഞ്ചിനീയറിംഗ് മേഖലയിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കൂടുതൽ നൈപുണ്യ പരിശീലനം നൽകുക എന്ന…
*മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷന്‍ സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിൽ മേയ് 15 മുതല്‍ 22 വരെ കനകക്കുന്നിൽ വച്ച് വിപുലമായ പ്രദര്‍ശന വിപണന മേള നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…