ആരോഗ്യ മേഖലയ്ക്കും കാർഷിക മേഖലയ്ക്കും പട്ടിക ജാതി ക്ഷേമത്തിനും മുൻതൂക്കം നൽകി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 27,75,10,521 രൂപ വരവും 27,62,15,072 രൂപ ചെലവും 12,95,448 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. കാർഷികമേഖലയ്ക്ക്…
കൃഷി, ഭവന നിർമാണം, ടൂറിസം മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള കടമക്കുടി പഞ്ചായത്തിലെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ രാജ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് അധ്യക്ഷത വഹിച്ചു. 14.72 കോടി രൂപ…
സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിധ സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു. സന്തോഷ് ട്രോഫി എക്സിക്യൂറ്റീവ് കമ്മിറ്റി, പബ്ലിസിറ്റി ആന്‍ഡ് സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, ഗ്രൗണ്ട് ആന്‍ഡ് എക്യൂപ്മെന്റ്…
പട്ടികവര്‍ഗ കോളനികളില്‍ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എല്ലാ കോളനികളിലും ഒരു ആരോഗ്യ പ്രവര്‍ത്തകയെ തെരഞ്ഞെടുത്ത് നിയോഗിക്കുന്ന ഊരുമിത്രം (ഊര് ആശ) പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
ഇടുക്കി ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 59 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; അടിമാലി 2 ആലക്കോട് 1 ബൈസൺവാലി 1 കഞ്ഞിക്കുഴി 1…
*സംഘാടക സമിതി രൂപികരിച്ചു കേരളത്തിന്റെ സഹകരണ മേഖലയുടെ വളർച്ചയും നേട്ടങ്ങളും വ്യക്തമാക്കുന്നതും ഭാവിയിലേക്കുള്ള പദ്ധതികൾ അവതരിപ്പിക്കുന്നതുമായ വിപുലമായ 'സഹകരണ എക്സ്പോ 2022' എറണാകുളം മറൈൻഡ്രൈവിൽ ഏപ്രിൽ 18 മുതൽ 25 വരെ നടക്കുമെന്ന് സഹകരണ…
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്പ്രെന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏപ്രിൽ 11ന് വൈകിട്ട് നാലു വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in.
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ സ്‌കിൽ ഹബ് ഇനിഷ്യേറ്റീവ് സ്‌കീമിൽ ടങ്സ്റ്റൺ ആർക്ക് വെൽഡിങ്, വെബ് ഡെവലപ്പർ ഷോർട്ട് ടെം കോഴ്‌സുകൾ ഏപ്രിലിൽ ആരംഭിക്കും. താല്പര്യമുള്ളവർ ഫോട്ടോ, അസൽ സർട്ടിഫിക്കറ്റ് എന്നിവയുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി…
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 5,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മാർച്ച് 29ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും…
പൊതുമരാമത്ത് പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന കരാറുകാർക്ക് കരാർ തുകയുടെ നിശ്ചിത ശതമാനം ബോണസ് നൽകാൻ തീരുമാനിച്ചതായി പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ കരാർ സംഘടനാ പ്രതിനിധികളുമായി നടത്തിയ…