ജില്ലയില്‍ ലഭിക്കുവാനുള്ള 7000 പട്ടയങ്ങളുടെ നിയമ തടസങ്ങള്‍ നീക്കി അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു…
കെ.എസ്.ഇ.ബി.യുടെ എസ്.എല്‍ പുരം ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍റെയും സെക്ഷന്‍റെയും ഓഫീസ് മന്ദിരത്തിന്‍റെയും നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് 12 ശനി രാവിലെ 11ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.…
കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റർ.ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ നവകേരള തദ്ദേശകം 2022 പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി…
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിംഗ് സെല്‍, വയനാട് ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന അരികെ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പഠന സഹായി മാഗസിന്‍…
അറബിക്കടലിന്റെ താളമാണ് ചെല്ലാനത്തിന്. എന്നാല്‍ അറബിക്കടല്‍ കലി തുള്ളുമ്പോള്‍ അരക്ഷിതാവസ്ഥ നിറയുന്ന ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ആശങ്കയിലും ആകുലതകളിലും ഒപ്പം നിന്നും, പരിഹാരത്തിന് മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞുമാണ് ഗ്രാമപഞ്ചായത്തിലെ വികസന സ്വപ്നങ്ങള്‍ ഒരുക്കുന്നത്. പഞ്ചായത്തിലെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും…
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച 'ഇ-ക്യൂബ് ഇംഗ്ലീഷ്' പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിത ഇ-ലാംഗ്വേജ് ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് മാര്‍ച്ച് 11ന് തുടക്കമാകും. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഇ-ലാംഗ്വേജ് ലാബ്…
സ്‌കോൾ കേരള മുഖേന ഹയർസെക്കൻഡറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2021-23 ബാച്ചിലെ ഒന്നാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസുകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.…
"എറണാകുളം ജില്ലയിലെ 26 വില്ലേജുകളില്‍ ആദ്യം റീസര്‍വെ"- റവന്യൂ മന്ത്രി റവന്യൂ, സര്‍വെ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി ഡിജിറ്റല്‍ റീസര്‍വെ ശില്പശാല നടത്തി. ഓണ്‍ലൈനായി നടന്ന ജില്ലാതല ശില്പശാല…
വാഹനങ്ങളിലെ അനധികൃത മാറ്റങ്ങൾ, പൊതുനിരത്തിലെ അഭ്യാസപ്രകടനങ്ങൾ എന്നിവ റോഡ് സുരക്ഷക്ക് ഭീഷണി ഉയർത്തുന്നതായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മൾ കാണുന്നുണ്ട്. ഇത്തരം നിയമ ലംഘനങ്ങൾ ചെയ്യുന്നവരെ മാത്രമല്ല, ആ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയും ദോഷകരമായി…
തരിശുനിലങ്ങള്‍ ഏറ്റെടുത്ത് കൃഷിയിറക്കുന്നതിനും കര്‍ഷകര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുന്നതിനും മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് വ്യക്തമാക്കുകയാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അന്‍വര്‍ അലി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്... മാലിന്യ…