ദീർഘവീക്ഷണത്തോടെ, എറണാകുളം ജില്ലയുടെ ഭാവി വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വ്യവസായ മന്ത്രി പി.രാജീവ്.പ്രഖ്യാപിച്ച നാല് സയൻസ് പാർക്കുകളിൽ ഒന്ന് എറണാകുളത്തിനാണ്. വാട്ടർ മെട്രോക്ക് 150 കോടിയും ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന് 10…
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പ് വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗവ: ഹോമിയോ ആശുപത്രി, കളനാടിന്റെ ഇന്‍വര്‍ട്ടര്‍ വാങ്ങല്‍-അഡീഷണല്‍ ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തി നിശ്ചിത സമയപരിധിക്കുള്ളില്‍ ഏറ്റെടുത്ത് നടത്തുന്നതിനായി റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം വിതരണം…
ആലപ്പുഴ ജില്ലയില്‍ 57 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 55 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 99 പേര്‍ രോഗമുക്തരായി. നിലവില്‍ 472 പേര്‍ ചികിത്സയില്‍ കഴിയുന്നു.
വിശാല കൊച്ചി വികസന അതോറിട്ടി (ജിസിഡിഎ) യുടെ 2022-2023 ബജറ്റ് മുന്നൊരുക്ക യോഗങ്ങള്‍ ചേര്‍ന്നു. ജി.സി.ഡി.എ യുടെ പരിധിയില്‍ വരുന്ന നിയോജക മണ്ഡലങ്ങളിലെ എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍…
കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ പണി പൂർത്തികരിച്ച വള്ളോംപറമ്പിൽ റാഫേൽ റോഡിന്റെ ഉദ്ഘാടനം കെ.ജെ. മാക്സി എം. എൽ. എ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പതിനെട്ട് ലക്ഷത്തി അറുപതിനായിരം…
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മാർച്ച് 12ന് നടത്തുന്ന നാഷണൽ ലോക് അദാലത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ കെ.വിദ്യാധരൻ അറിയിച്ചു. തിരുവനന്തപുരം ജില്ലാ കോടതി…
അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്‌കില്‍ ജില്ലാ കളക്ടര്‍ ജഫാര്‍ മാലിക് ഉദ്ഘാടനം ചെയ്തു. നൂറിലധികം നൈപുണ്യ കോഴ്‌സുകളുടെ സംക്ഷിപ്ത വിവരണമടങ്ങിയ ആനുവല്‍ ട്രെയിനിങ്ങ് കലണ്ടറിന്റെ പ്രകാശനവും…
* ഇതിനകം തുടങ്ങിയത് 5200 സംരംഭങ്ങൾ കേരള സമ്പദ്‌വ്യവസ്ഥയിൽ മികച്ച സംഭാവന നൽകുന്ന സമൂഹമാണ് പ്രവാസികൾ. പ്രവാസികളുടെയും പ്രവാസം കഴിഞ്ഞ് നാട്ടിലെത്തി പുതുസംരംഭങ്ങൾ ആരംഭിക്കുന്നവർക്കും സർക്കാർ മികച്ച പിന്തുണയാണ് നൽകുന്നത്. പ്രവാസജീവിതത്തിനു ശേഷം നാട്ടിൽ…
** 'ഷോപ്പ് ഓണ്‍ വീല്‍സ്' ഔട്ട്‌ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ ഷോപ്പുകള്‍ തുറക്കുന്നകാര്യം പരിഗണനയിലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് ഹോര്‍ട്ടികോര്‍പ്പ് കിഴക്കേകോട്ട ബസ് സ്റ്റാന്റിനോട്…
**ആനാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി കേരളത്തിലെ എല്ലാ ജില്ലകളിലും കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ.ആനാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റേഡിയം…