യുക്രെയിനിലെ സുമിയിൽ നിന്ന് ഇന്ന്‌ ന്യൂഡൽഹിയിലെത്തിച്ച മലയാളി വിദ്യാർഥികളടക്കമുള്ളവർ കേരളത്തിലേക്കു യാത്ര തിരിച്ചു. 247 പേരാണു മൂന്നു വിമാനങ്ങളിലായി ഡൽഹിയിലെത്തിയത്.ഡൽഹിയിൽനിന്നു കൊച്ചിയിലേക്ക് സംസ്ഥാന സർക്കാർ നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ ഇന്ന് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മാർച്ച് 15ന് തൃശ്ശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  സിറ്റിംഗ് നടത്തും. തൃശ്ശൂർ ജില്ലയിൽ നിന്നുള്ള പരാതികൾ പരിഗണിക്കും.

* 107 പേർക്ക് തുക വിതരണം ചെയ്തു മുന്നാക്ക സമുദായ കോർപ്പറേഷന്റെ മംഗല്യ സമുന്നതി പദ്ധതി വഴി ഈ വർഷം 198 യുവതികൾക്കു ധനസഹായം നൽകും. ഇവരിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള 107…

കൊച്ചി നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന 390 വഴിയോര കച്ചവട സ്ഥാപനങ്ങൾ ഓപ്പറേഷൻ ഫുട്പാത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ടെത്തി. 579 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 189 സ്ഥാപനങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നവയാണെന്നും കണ്ടെത്തി.നഗരത്തിൽ…

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികൾക്ക് അവതാരകരാകാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ലാതെ മലയാളം ഇംഗ്ലീഷ് ഭാഷകൾ അക്ഷരസ്ഫുടതയോടെയും വ്യക്തതയോടെയും കൈകാര്യം ചെയ്യാൻ കഴിവുള്ളവർക്ക്…

സപ്ലൈകോ  ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, കോമൺ സർവീസ് റൂൾ നടപ്പാക്കൽ, യൂണിയൻ പ്രതിനിധികൾ ഉന്നയിച്ച ജീവനക്കാരുടെ മറ്റു പ്രശ്‌നങ്ങൾ  എന്നിവയിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര സപ്ലൈകോ മാനേജ്‌മെന്റിന്…

2021-22 അധ്യയന വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ് മാർച്ച് 16ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/ കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി…

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഒരു വർഷത്തെ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 30ന് വൈകിട്ട് നാല് വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. ഏപ്രിൽ നാലിനു വൈകിട്ട്…

സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും കൈറ്റിന്റെ നേതൃത്വത്തിൽ ഇ-ലാംഗ്വേജ് ലാബുകൾ സ്ഥാപിക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷയാണെങ്കിലും തുടർന്ന് മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, ഉറുദു തുടങ്ങി വിവിധ ഭാഷകളിലും ഇത് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്…