കാലവർഷം രൂക്ഷമായ സാഹചര്യത്തിൽ കട്ടപ്പന നഗരസഭയിലെ ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ മുതലായ ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്കോ, നഗരസഭ ടൗൺഹാളിൽ ക്രമീകരിച്ചിട്ടുള്ള താൽക്കാലിക ക്യാമ്പിലേയ്ക്കോ മാറേണ്ടതും അടിയന്തിര സാഹചര്യമുണ്ടായാൽ കട്ടപ്പന നഗരസഭയുടെ കൺട്രോൾ റൂമുമായി…

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ഓണം ഖാദി മേള നാളെ തുടങ്ങും. മേളയുടെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച്ച രാവിലെ 11 ന് കല്‍പ്പറ്റ ഖാദി ഗ്രാമ…

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന പദ്ധതിയുടെ മാനന്തവാടി ബ്ലോക്ക് അഡീഷണല്‍ ഐ.സി.ഡി.എസ്തല ഉദ്ഘാടനം തോണിച്ചാലില്‍ നടന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി…

കോട്ടയം: കുടുംബശ്രീ യുണിറ്റുകളുടെ നേതൃത്വത്തില്‍ കുമരകം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച രണ്ട് പുതിയ സംരംഭങ്ങള്‍ സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ധാന്യങ്ങളും മറ്റും പൊടിച്ചു കൊടുക്കുന്ന സംരംഭം ആരംഭിച്ച നിള…

- മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ വികസന പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്തു കോട്ടയം: മാംസ ഉത്പാദനത്തിന്റെ കാര്യത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തതയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി. ഈ സര്‍ക്കാരിന്റെ കാലാവധി…

"പോഷകബാല്യം കുട്ടികുരുന്നുകൾക്ക് ഇരട്ടികരുത്ത്" പദ്ധതിയുടെ കുമളി ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പളിയകുടി ഇഡിസി കെട്ടിടത്തിൽ വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു. സർക്കാരിന്റെ ഇച്ഛശക്തിയും ലക്ഷ്യബോധവുമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ തുറന്നുകാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ…

ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായി ജാഫർ മാലിക് ചുമതലയേറ്റു. പി.ആർ.ഡി. ഡയറക്ടറായിരുന്ന എസ്. ഹരികിഷോർ സ്ഥലംമാറിയ ഒഴിവിലാണു നിയമനം.2013 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ജാഫർ മാലിക് മലപ്പുറം, എറണാകുളം ജില്ലകളിൽ കളക്ടർ,…

*രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം തൃശൂരിൽ യുവാവ് മങ്കിപോക്സ് സ്ഥിരീകരിച്ച് മരണമടഞ്ഞ സംഭവം ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിലുള്ള ഉന്നതതല…

61.5 കോടി രൂപയുടെ പോഷക ബാല്യം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു അങ്കണവാടി കുട്ടികൾക്ക് കൂടുതൽ ദിവസങ്ങളിൽ പാലും മുട്ടയും നൽകാൻ അതത് അങ്കണവാടികൾ ശ്രമങ്ങൾ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഇപ്പോൾ രണ്ട്…

നോർക്കയുടെ പബ്ലിക് റിലേഷൻസ് ഓഫീസറും ഐ&പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടറുമായ എം.നാഫിഹിനെ പി.ആർ.ഡി കൊല്ലം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറായും കൊല്ലം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എച്ച്. കൃഷ്ണകുമാറിനെ നോർക്ക പബ്ലിക് റിലേഷൻസ് ഓഫീസറായും സ്ഥലംമാറ്റി…