അമിത ജലചൂഷണത്തിന്റെ ദുരിതത്തില്‍ നിന്ന് ജലസമൃദ്ധിയുടെ ആശ്വാസതീരത്തേക്ക് കരകയറി തിരുവനന്തപുരം കാട്ടാക്കട നിയോജക മണ്ഡലം. ജലസംരക്ഷണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കിവരുന്ന 'ജലസമൃദ്ധി പദ്ധതി' ഫലപ്രാപ്തിയിലെത്തിയ സന്തോഷത്തിലാണ് പ്രദേശമിപ്പോള്‍. നിയന്ത്രണമില്ലാത്ത ജലചൂഷണത്തെത്തുടര്‍ന്ന് ഭൂഗര്‍ഭ ജലനിരപ്പ് സെമി ക്രിട്ടിക്കല്‍…

ഇന്ത്യയുടെ ജനാധിപത്യം, മതേതരത്വം, പരമാധികാരം എന്നിവ യുവജനങ്ങള്‍ ഗൗരവതരമായി ചര്‍ച്ച ചെയ്യേണ്ടതാണെന്ന് ആരോഗ്യ, കുടുംബക്ഷേമ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ജില്ലാതല ആഘോഷം   പത്തനംതിട്ട കാതോലിക്കേറ്റ്…

മാലിന്യക്കൂമ്പാരമായ കണിയാമ്പുഴയെ ശുചീകരിക്കാനുള്ള നടപടികള്‍ക്ക് തുടക്കം നാലാം ക്ലാസുകാരിയായ ആന്‍ലിന അജു എന്ന കൊച്ചു മിടുക്കി മുഖ്യമന്ത്രിക്കയച്ച പരാതി ഫലം കണ്ടു. മാലിന്യ കൂമ്പാരമായിരുന്ന ഏരൂര്‍ കണിയാമ്പുഴയുടെ തീരം വൃത്തിയാക്കി സൗന്ദര്യവല്‍ക്കരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.…

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ആയവന. പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്നതും തുടര്‍ന്ന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് സുറുമി അജീഷ് സംസാരിക്കുന്നു... കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ആയവന ഗ്രാമപഞ്ചായത്തില്‍ വനിതാ…

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ (ആര്‍.ആര്‍.എഫ്) ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രസിഡന്റ് ജയശ്രീ പി. സി അറിയിച്ചു. ശുചിത്വ മിഷനും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 32 ലക്ഷം രൂപ…

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികൾക്ക് അവതാരകരാകാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ലാതെ മലയാളം ഇംഗ്ലീഷ് ഭാഷകൾ അക്ഷരസ്ഫുടതയോടെയും വ്യക്തതയോടെയും കൈകാര്യം ചെയ്യാൻ കഴിവുള്ളവർക്ക്…

തെക്ക് ചാത്തനാട്ട് മുതല്‍ വടക്ക് പെരുമ്പടന്ന കവാടം വരെ പ്രകൃതി മനോഹരമായ തീരപ്രദേശങ്ങളിലാണ് ഏഴിക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കായലുകളും പാടശേരങ്ങളും തോടുകളും ഏറെയുള്ള പ്രദേശമാണ് ഇവിടം. ഏഴിക്കര പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ്…

"എറണാകുളം ജില്ലയിലെ 26 വില്ലേജുകളില്‍ ആദ്യം റീസര്‍വെ"- റവന്യൂ മന്ത്രി റവന്യൂ, സര്‍വെ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി ഡിജിറ്റല്‍ റീസര്‍വെ ശില്പശാല നടത്തി. ഓണ്‍ലൈനായി നടന്ന ജില്ലാതല ശില്പശാല…

വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണവും പരിപാലനവും സര്‍ക്കാരിന്റെ കൂടി കടമയും ഉത്തരവാദിത്തവുമാണ്. മൃഗങ്ങളെ പോറ്റിവളര്‍ത്തുന്ന കര്‍ഷകരുടെ വീട്ടുപടിക്കല്‍, അടിയന്തര സന്ദര്‍ഭങ്ങളില്‍ മൃഗചികിത്സ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് സഞ്ചരിക്കുന്ന ടെലി വെറ്ററിനറി…