സാർവത്രിക പാലിയേറ്റീവ് പരിചരണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ കൊളോസ്‌റ്റമി രോഗികളുടെ ആരോഗ്യ- ആനന്ദ സംഗമം സംഘടിപ്പിച്ചു. രോഗികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് അവസരമൊരുക്കുകയും പരസ്പര ബന്ധങ്ങളിലൂടെയും കൂട്ടായ്മകളിലൂടെയും രോഗം…

ന്യൂനപക്ഷ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 18 വയസ് പൂര്‍ത്തിയായ മുസ്ലിം, കൃസ്ത്യന്‍, ജൈന വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഒ.ബി.സി, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരെയും പരിഗണിക്കും. സൗജന്യ പരിശീലനത്തിനുള്ള…

വയനാട് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍  വയോജനങ്ങള്‍ക്കായുള്ള ദ്രുത കര്‍മ്മസേന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ എ.സി കാര്‍  വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍ 30 വൈകിട്ട് മൂന്നിനകം ജില്ലാ…

പാലക്കാട് മേരാ യുവഭാരത് സംഘടിപ്പിച്ച ത്രിദിന യുവജന നേതൃത്വ പരിശീലന ക്യാമ്പ് സബ് കളക്ടര്‍ രവി മീണ ഉദ്ഘാടനം ചെയ്തു.സാമൂഹ്യ വികസന പ്രക്രിയകളില്‍ ചാലകശക്തിയായി മാറുന്നതിന് യുവജനങ്ങളിലെ നേതൃത്വഗുണം പരിപോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്നും യുവജന നേതൃത്വ…

പാലക്കാട് ജില്ല പ്രൊബേഷന്‍ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രൊബേഷന്‍ പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.ഇ സാലിഹ് ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ കാലഘട്ടത്തിലെ പ്രൊബേഷന്‍…

പാലക്കാട് ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മത സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി മത സൗഹാര്‍ദ്ദ യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം എസ് അധ്യക്ഷത…

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉണര്‍വ് 2025 അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ സുനില്‍കുമാര്‍ പതാക ഉയര്‍ത്തി. വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറലും മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനുമായ…

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ച മാതൃക ഹരിത ബൂത്ത് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ ബൂത്തുകളും ഹരിത ബൂത്തുകളാക്കണമെന്നും, ബൂത്തുകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന…

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ പട്ടിക വര്‍ഗ പ്രമോട്ടര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലനം ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗോത്ര മേഖലയിലെ കുട്ടികളുടെ വിവിധ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി…