ജനീവ ഇന്‍ഡസ്ട്രിയല്‍ സോണ്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു വ്യവസായ മേഖലയില്‍ കേരളം ആഗോള ഹൈടെക് ഹബ്ബായി മാറുമെന്ന് നിയമ, കയര്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. പുതുക്കോട് പട്ടോലയില്‍ 12 ഏക്കറില്‍ തുടങ്ങുന്ന…

നെല്ലിയാമ്പതിയുടെ കാര്‍ഷിക വൈവിധ്യവും ഇക്കോ ടൂറിസം സാധ്യതകളും ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 'നാച്ചുറ '26' (NATOURA '26) അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് ഫെബ്രുവരി അഞ്ച് മുതല്‍ ഒന്‍പത് വരെ നടക്കും.…

ജില്ലയിലെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി ഇലക്ടറല്‍ ഒബ്‌സര്‍വര്‍ കെ. ബിജു ആദ്യ സന്ദര്‍ശനം നടത്തി. ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയുടെ…

"വിരബാധയില്ലാത്ത കുട്ടികൾ, ആരോഗ്യമുള്ള കുട്ടികൾ" എന്ന സന്ദേശമുണർത്തി ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ആരോഗ്യം) നേതൃത്വത്തിൽ ദേശീയ വിരവിമുക്ത ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പത്തിരിപ്പാല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കെ.ശാന്തകുമാരി എം.എൽ.എ…

ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാന്‍ എ.ഡി.എം കെ. സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ജനുവരി 26-ന് രാവിലെ ഒന്‍പതിന് കോട്ടമൈതാനത്താണ് ആഘോഷപരിപാടികള്‍ നടക്കുക. എ.ആര്‍ പൊലീസ്, കെ.എ.പി, ലോക്കല്‍…

പട്ടാമ്പിയിലെ സെൻട്രൽ ഓർചാർഡ് സമഗ്ര നവീകരണത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി മുഹമ്മദ് മുഹ്സിൻ എം.എൽ.എ. പദ്ധതിയ്ക്കായി സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ മാറ്റിവെച്ചിരുന്നു. നിലവിൽ ഓർചാർഡിൽ ചുറ്റുമതിൽ നിർമാണം, വീഴാറായ മരങ്ങളും ചില്ലകളും…

ചാലിശ്ശേരിയില്‍ ജനുവരി രണ്ടിന് ആരംഭിക്കുന്ന പതിമൂന്നാമത് സരസ് മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി തൃത്താല കൂട്ടുപാത മുതല്‍ ചാലിശ്ശേരി വരെ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. 'റണ്‍ ഫോര്‍ യൂണിറ്റി, ഡൈവേഴ്‌സിറ്റി ആന്‍ഡ് ഫ്രറ്റേര്‍ണിറ്റി' എന്ന സന്ദേശമുയര്‍ത്തി…

നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി പട്ടാമ്പി മണ്ഡലത്തിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി നടന്നു. കുലുക്കല്ലൂര്‍, മുതുതല ഗ്രാമ പഞ്ചായത്തിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്.…

ദേശീയ സദ്ഭരണ വാരത്തോടാനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പ്ലാനിങ് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'സുശാസന്‍ സപ്താഹ് -പ്രശാസന്‍ ഗാവോം കി ഓര്‍' ജില്ലാതല ക്യാമ്പയിന്‍ സംഘടിപ്പിച്ചു. മുന്‍ ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.…

ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ക്ഷയ രോഗ നിര്‍മാര്‍ജനത്തിന്റ ഭാഗമായി മൈ ഭാരത് വൊളന്റിയര്‍ ക്യാമ്പയിന് തുടക്കമായി. വട്ട്‌ലക്കി ഉന്നതിയില്‍ നടന്ന പരിപാടി ചൊറിയ മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. ക്ഷയ രോഗികള്‍ക്ക് വേണ്ടി ബോധവല്‍ക്കരണം,…