അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതികളുടെ ഭാഗമായി ജില്ലയിലെ അടിയന്തര സേവന പദ്ധതികള്‍ നാളെ (ശനി) ആരംഭിക്കും. ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി കണ്ടെത്തിയിട്ടുള്ള 2931 അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യാവസ്ഥയില്‍ നിന്നും കരകയറ്റുന്നതിനായി മൈക്രോ പ്ലാനുകള്‍…
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 1 മുതല്‍ 5 വരെ കാരപ്പുഴ ഡാം പരിസരത്ത് ഭക്ഷ്യ വിപണന മേള സംഘടിപ്പിക്കുന്നു. കുടുംബശ്രീ നബാര്‍ഡുമായി സഹകരിച്ചാണ് മേള നടത്തുന്നത്. ആവിയില്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍, പലതരം…
ഇന്റർവ്യൂ ക്ഷണിച്ചു ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട്ടും പേരാമ്പ്രയിലും പ്രവർത്തിക്കുന്ന ന്യൂനപക്ഷ പരിശീലന യുവജന കേന്ദ്രങ്ങളിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനുളള ഇന്റർവ്യൂ ഒക്ടോബർ 13 ന് കോഴിക്കോട് സിസിഎംവൈ കേന്ദ്രത്തിൽ നടത്തുന്നു. കൂടുതൽ…
കേന്ദ്ര പദ്ധതികളുടെ ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അവലോകന യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. കാര്‍ഷിക പ്രാധാന്യമുള്ള ജില്ലയില്‍ നെല്‍കൃഷിക്ക് പ്രാധാന്യം നല്‍കി വണ്‍ ഡിസ്ട്രിക്ട് വണ്‍ ക്രോപ്പ് പദ്ധതിയില്‍ പാലക്കാടിനെ ഉള്‍പ്പെടുത്തണമെന്ന് യോഗം…
1000 ൽ പരം ഒഴിവുകൾ സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ…
ആഘോഷങ്ങൾക്ക് അരങ്ങൊരുക്കുന്നതാണ് സർക്കാർ സംവിധാനമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചോറോട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു…
പിന്നാക്ക വിഭാഗം ജനങ്ങളെ പൊതുസമൂഹത്തിനൊപ്പം ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള സർക്കാർ ഇടപെടലുകൾ ശക്തമാക്കുമെന്ന് പട്ടികജാതി, പട്ടിക വർഗ, പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷണൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പട്ടികജാതി ഉപദേശക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി…
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാര സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി.സതീദേവി പറഞ്ഞു. വയനാട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ കേസുകള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു…
ബഫർ സോൺ സംബന്ധിച്ച് ഇക്കഴിഞ്ഞ ജൂൺ മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ നിർദ്ദേശിച്ച പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കി.മീ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിനും…
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരള സർവകലാശാലയുടെ ബി.ബി.എ (ടൂറിസം മാനേജ്‌മെന്റ്)/ ബി.കോം (ട്രാവൽ ആൻഡ് ടൂറിസം) എന്നീ കോഴ്‌സുകളിലേക്ക് ഒഴിവുള്ള മാനേജ്‌മെന്റ് സീറ്റിൽ അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാർഥികൾ www.kittsedu.org യിലൂടെയോ നേരിട്ടോ അപേക്ഷിക്കാം.…
