സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരള സർവകലാശാലയുടെ ബി.ബി.എ. (ടൂറിസം മാനേജ്‌മെന്റ് / ബി.കോം (ട്രാവൽ ആൻഡ് ടൂറിസം) എന്നീ കോഴ്‌സുകളിലേക്ക് മാനേജ്‌മെന്റ് സീറ്റിൽ അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാർത്ഥികൾ www.kittsedu.org വഴിയോ നേരിട്ടോ അപേക്ഷിക്കാം.…

നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആറുമാസം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത കോഴ്‌സായ ഡി സി എ, മൂന്നുമാസത്തെ ഡി റ്റി പി, ഡാറ്റാ എൻട്രി, ബ്യൂട്ടീഷ്യൻ, മൊബൈൽ ഫോൺ ടെക്‌നീഷ്യൻ, ഫാഷൻ ഡിസൈനിങ് കോഴ്‌സുകളിലേക്ക് അപേക്ഷകൾ…

നാം ജീവിക്കുന്ന സമൂഹത്തിലെ വലിയ വിപത്ത് ശുചിത്വമില്ലായ്മയാണെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഹരിതകര്‍മ്മ സേനാംഗങ്ങളുടെ ജില്ലാതല സംഗമവും ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷന്റെ ജില്ലാതല ഉദ്ഘാടനവും…

എൻജിനിയർമാർ നിർമ്മിക്കുന്നത് സ്ട്രക്ച്ചറുകൾ മാത്രമല്ലെന്നും അവർ സൃഷ്ടിക്കുന്നത് ആധുനിക സമൂഹത്തെ ആണെന്നും തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ തദ്ദേശ സ്വയം ഭരണ വകുപ്പ്,…

കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) നടത്തുന്ന എൻജിനീയറിങ് കോളേജുകളിൽ ബി.ടെക്കിന് പ്രവേശന പരീക്ഷ കമ്മീഷ്ണറുടെ കേന്ദ്രീകൃത അലോട്ട്മെന്റ് മുഖാന്തിരം പ്രവേശനത്തിന് ഓപ്ഷൻ നൽകുന്നതിനുള്ള സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു. വിദ്യാർഥികൾക്ക് താൽപ്പര്യമുള്ള കോളേജുകളിൽ…

വൈത്തിരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കുന്നത്ത് തോട്ടം അങ്കണവാടിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന്, വൈദ്യുതി, റോഡ്, ശുദ്ധജല സൗകര്യത്തോട് കൂടിയ 5 സെന്റ് കര ഭൂമി വിലക്കു വാങ്ങുന്നതിന് ഭൂവുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഭൂമിക്ക്…

നാവികസേനാംഗങ്ങളുടെ വിധവകളുടെ പരാതി കേള്‍ക്കുന്നതിനും പെന്‍ഷന്‍ സംബന്ധമായ സംശയനിവാരണത്തിനും പുതിയ ക്ഷേമ കാര്യങ്ങളെക്കുറിച്ച് അറിവ് നല്‍കുന്നതിനും ഏഴിമല നാവികസേനാ ഉദ്യോഗസ്ഥര്‍ സെപ്റ്റംബര്‍ 16 ന് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സിറ്റിങ് നടത്തും. ഫോണ്‍:…

ജില്ലയിലെ ആശാ പ്രവര്‍ത്തകര്‍ക്കുള്ള പത്താംതരം തുല്യതാ കോഴ്‌സിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ജില്ലാതല ഉദ്ഘാടനം ആശാ വര്‍ക്കര്‍ എല്‍സി ജയിംസിന് ഓണ്‍ലൈന്‍ രജിസട്രേഷന്‍ നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. ജില്ലയിലെ 62…

ഇടുക്കി ചൈൽഡ്‌ലൈൻ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അധ്യാപകർക്ക് പോക്‌സോ നിയമത്തെക്കുറിച്ച് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി മൂന്നാർ റീജ്യൺ ഓഡിറ്റോറിയത്തിൽ…

കോട്ടയം: മറവൻ തുരുത്ത് ഗ്രാമ പഞ്ചായത്തിലെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്കു രാജ്യാന്തരജൂറിയുടെ പ്രത്യേക പരാമർശം. രാജ്യാന്തരതലത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഇന്റർനാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസത്തിന്റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ള പുരസ്‌കാരത്തിലാണ് മറവൻതുരുത്തിന്…