സെൻട്രൽ പോളിടെക്‌നിക് കോളേജിൽ 2022-23 ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം. ഇലക്‌ട്രോണിക്‌സ്, ടെക്‌സ്റ്റെൽ ടെക്‌നോളജി ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 30ന് രാവിലെ 10 മുതൽ പ്രവേശനം നടത്തും. നിലവിലുള്ള ഒഴിവുകൾ, അഡ്മിഷൻ,…
പത്തനംതിട്ട ജില്ലയിലെ റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ച ഏഴ് ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവില്‍ ലൈസന്‍സികളെ നിയമിക്കുന്നത് സംവരണ വിഭാഗങ്ങളായ പട്ടികജാതി /പട്ടികവര്‍ഗ /ഭിന്നശേഷി വിഭാഗക്കാര്‍ക്ക് മാത്രമായിരിക്കും. ലൈസന്‍സികളെ…
ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷൻകാർഡുടമകൾക്കും സൗജന്യ ഓണക്കിറ്റ് നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (22.08.2022- തിങ്കളാഴ്ച) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് നാലിന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ മന്ത്രി. ജി.ആർ.…
ലക്കി ബിൽ മൊബൈൽ ആപ്പ് നിലവിൽ വന്നു സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ലക്കി ബിൽ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാധനങ്ങൾ വാങ്ങിയശേഷം ഈ ആപ്പിൽ അപ്ലോഡ്…
ദേശീയ ആയുഷ് മിഷന്റെ കൊല്ലം ഓഫീസിൽ ഡാറ്റ എൻട്രി ഓപറേറ്ററുടെ കരാർ അടിസ്ഥാനത്തിലുള്ള ഒരു ഒഴിവുണ്ട്.സർവകലാശാല ബിരുദവും ഡി.സി.എ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി), ബി.ബി.എ, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസും സർക്കാർ (സാമൂഹിക മേഖലകൾ) രംഗത്തെ ജോലി…
നാട്ടികയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഫിഷറീസ് സ്കൂൾ ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്ക് ഒരുങ്ങുന്നു. നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, സെവൻസ് ഫുട്ബോൾ ടർഫ് എന്നിവയുടെ നിർമ്മാണോദ്ഘാടനം…
ഒരു വർഷത്തിനുള്ളിൽ മാടക്കത്തറ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പിഡബ്ല്യൂഡി റോഡുകളും ബിഎം ആൻ്റ് ബിസി റോഡുകളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ബിഎം ആൻ്റ് ബിസി…
സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികമായ ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഒള്ളൂർ ഗവ. യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനം പൂക്കാട് രാജൻ മാസ്റ്റർ നിർവഹിച്ചു. പതാക ഉയർത്തലും…
കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്‍ കോട്ടയം, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ പത്തനാട് ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളില്‍ ഓഗസ്റ്റ് 13ന് ക്ഷ്യ മെഗാ ജോബ്…
ടെന്‍ഡര്‍ ക്ഷണിച്ചു ഐ.സി.ഡി.എസ് അര്‍ബന്‍ 3 പ്രൊജക്ട് ഓഫീസില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയ്യതി ആഗസ്റ്റ് 20. വിശദ വിവരങ്ങള്‍ക്ക് 0495 2461197. …
