തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ചെമ്പകനഗറിലെ സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കാണ് അവസരം. സെന്റർ അഡ്മിനിസ്‌ട്രേറ്റർ (റസിഡൻഷ്യൽ), കേസ് വർക്കർ, സെക്യൂരിറ്റി/ നൈറ്റ് വിമൻ തസ്തികകളിലാണ്…

കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ജില്ലയില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ജൂണ്‍ 15ന് ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ച് ദിവസത്തിനുള്ളില്‍ ജില്ലയില്‍ തീര്‍പ്പാക്കിയത് 5042 ഫയലുകള്‍. മലപ്പുറം…

കോട്ടയം: വായനപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾ വായനദിന പ്രതിജ്ഞയെടുത്തു. പ്രത്യേക അസംബ്ലി ചേർന്ന് വായനദിനത്തിന്റെ പ്രധാന്യം വിവരിക്കുന്ന പരിപാടികളും സംഘടിപ്പിച്ചു. കവിത പാരായണം, പുസ്തക നിരൂപണം, ഇഷ്ടപ്പെട്ട കവി, കഥാകൃത്ത്, കഥാപാത്രം എന്നിവയെ കുറിച്ചുള്ള…

ഇരിങ്ങാലക്കുട നഗരസഭ ഒരുക്കിയ ഞാറ്റുവേല മഹോത്സവം 2022 പരിപാടിയിൽ മുൻ ജനപ്രതിനിധികളെ ആദരിക്കുന്ന ആദരണീയം പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കക്ഷി രാഷ്ട്രീയത്തിനതീതമായി പരസ്പരം ബഹുമാനത്തോടെ…

മികവാർന്ന പ്രവർത്തനത്തിന് തദ്ദേശസ്ഥാപനങ്ങൾക്കും ജനപ്രതിനിധികൾക്കും ജീവനക്കാർക്കും ആദരവ് കോട്ടയം: അധികാര വികേന്ദ്രീകരണം അർഥപൂർണമാക്കാൻ തദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞെന്ന് സഹകരണ -രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.കഴിഞ്ഞ സാമ്പത്തിക വർഷം പ്രവർത്തന മികവ് കൈവരിച്ച…

പ്രവാസവും സാംസ്‌കാരിക വിനിമയ സാധ്യതകളും എന്ന വിഷയത്തിൽ മൂന്നാം ലോക കേരള സഭയിൽ നടന്ന ചർച്ചയിൽ വലിയ സാധ്യതകളാണ് പ്രതിനിധികൾ പങ്കുവെച്ചത്. ഭാഷാ സമ്മേളനങ്ങളും സാംസ്‌കാരിക പരിപാടികളും പ്രവാസ രാജ്യങ്ങളിൽ സംഘടിപ്പിച്ച് ലോകരാജ്യങ്ങൾക്ക് മുന്നിൽ…

ലോകത്തെ വിവിധ തൊഴിൽ മേഖലകളിൽ ജോലി ഉറപ്പാക്കുന്നതിന് ആവശ്യമായ പരിശീലനം കേരളത്തിലെ യുവതീയുവാക്കൾക്ക് ഉറപ്പാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നൈപുണ്യം, ഭാഷ, ആശയവിനിമയ ശേഷി എന്നിവയിൽ ഇവർക്ക് വേണ്ട…

തിരുവനന്തപുരം - പൊന്മുടി റോഡിന്റെ നിര്‍മാണോദ്ഘാടനം നിർവഹിച്ചു കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത ആറ് വരിയായി വികസിപ്പിക്കാനുള്ള നിർമാണ പ്രവർത്തികൾ 2025നുള്ളിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ…

വനിതാ കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കുന്ന 'മുറ്റത്തെ മുല്ല' പദ്ധതിയുടെ ഉദ്ഘാടനം ഇലകമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ.ആര്‍ നിര്‍വഹിച്ചു. ലാഭകരമായിവിളവെടുക്കാന്‍ സാധിക്കുന്നതും കാലാവസ്ഥയ്ക്ക് അനുയോജ്യവുമായ കുറ്റിമുല്ല തൈകളാണ് കൃഷിക്കായിവിതരണം ചെയ്തത്. കുറഞ്ഞത് പത്ത് സെന്റ്…

99.77 ശതമാനം വിജയം  എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണയും റവന്യൂ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി കണ്ണൂർ ജില്ല. 99.77 ശതമാനമാണ് വിജയം. ജില്ലയിലെ 212 സ്‌കൂളുകളിൽ 167 സ്കൂളുകൾ നൂറ് ശതമാനം വിജയം…