തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ള ഏകാംഗ കമ്മിറ്റിയായ റിട്ട. ജഡ്ജ് അഭയ് മനോഹർ സപ്രെ ജൂൺ 7 നു രാവിലെ 10.30 നു തിരുവനന്തപുരം ലേബർ…

ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത് കടമയായിക്കണ്ട് വേണം ജനകീയ ഹോട്ടലുകളെ നോക്കിക്കാണാൻ എന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൂടി നാം ഏറ്റെടുക്കണമെന്നും അദ്ദേഹം…

ലോക പുകയിലരഹിത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു ലോക പുകയിലരഹിത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തൃശൂര്‍ ജില്ലയിലെ 25 സബ് സെന്ററുകളിലെ ടുബാക്കോ സെസേഷന്‍ ക്ലിനിക്കുകളുടെ ഉദ്ഘാടനവും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി…

നെടുപുഴയിൽ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് റവന്യൂ മന്ത്രി പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വരവേൽക്കാൻ ജില്ലയിൽ 13 ഹൈടെക് സ്കൂളുകൾ കൂടി തയ്യാറായി. ഹൈടെക്ക് സ്കൂളുകളുടെ ജില്ലാതല ഉദ്ഘാടനം നെടുപുഴ ഗവ.ജെ ബി സ്കൂളിൽ…

കേരള ഫോക്‌ലോർ അക്കാദമിയുടെ ചിറക്കൽ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മ്യൂസിയം ജൂൺ മുതൽ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 10.30 മുതൽ വൈകിട്ട് നാലുവരെ പ്രവർത്തിക്കും. വിദ്യാർഥികൾക്ക് മ്യൂസിയം പ്രവേശനത്തിൽ നിലവിലുള്ള ഇളവ് തുടരും.

ഉന്നത വിദ്യാഭ്യാസ രംഗത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള സഹകരണ എന്‍ജിനിയറിംഗ് കോളജില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാന നൈപുണ്യ വികസന കേന്ദ്രത്തിന്റെ ജില്ലാതല നോഡല്‍…

ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പുകയിലയും പരിസ്ഥിതിയും എന്ന വിഷയത്തിൽ സംവാദം ഇന്ന് (മേയ് 31) ആർ.സി.സിയിൽ നടത്തും. ആർ.സി.സി ഡയറക്ടർ ഡോ. രേഖ. എ. നായർ ഉദ്ഘാടനം ചെയ്യും. പുകയിലജന്യ കാൻസറുകളെക്കുറിച്ച് ആർ.സി.സിയിലെ…

അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ കെട്ടിടങ്ങളുടെ ചോർച്ച പരിഹരിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി മേൽക്കൂര നിർമിക്കുന്നതിന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. സമാന മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങൾക്ക് പ്രൊപ്പോസലുകൾ നൽകാം. ജൂൺ 22 വൈകിട്ട്…

ജനനിബിഡമായ തൃശൂർ പൂരത്തിൽ ആശയ വിനിമയത്തിന് കുറവുവരാതെ മികച്ച സേവനം കാഴ്ചവെച്ച ഹാം റേഡിയോ ഓപ്പറേറ്റർമാരായ 21 പേർക്ക് ജില്ലാ കലക്ടർ ഹരിത വി കുമാർ പ്രശംസാപത്രം നൽകി.പൂരപ്പറമ്പിൽ ജനങ്ങൾ തിങ്ങി നിറയുമ്പോൾ മൊബൈൽ…

ജില്ലയിലെ പല പഞ്ചായത്തുകളിലായി അമൃത്, ജലജീവൻ മിഷൻ പദ്ധതികളുമായി ബന്ധപ്പെട്ട് പൊളിച്ചിട്ടിരിക്കുന്ന റോഡുകളുടെ റിസ്റ്റോറേഷൻ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കാൻ ജില്ലാ സമിതി യോഗം നിർദേശിച്ചു. ചാലക്കുടിയിലെ അടിച്ചിലി റോഡ്, ചേർപ്പ് -തൃപ്രയാർ റോഡ്, കാഞ്ഞാണി…