കാലവർഷം രൂക്ഷമായ സാഹചര്യത്തിൽ കട്ടപ്പന നഗരസഭയിലെ ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ മുതലായ ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്കോ, നഗരസഭ ടൗൺഹാളിൽ ക്രമീകരിച്ചിട്ടുള്ള താൽക്കാലിക ക്യാമ്പിലേയ്ക്കോ മാറേണ്ടതും അടിയന്തിര സാഹചര്യമുണ്ടായാൽ കട്ടപ്പന നഗരസഭയുടെ കൺട്രോൾ റൂമുമായി…

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ഓണം ഖാദി മേള നാളെ തുടങ്ങും. മേളയുടെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച്ച രാവിലെ 11 ന് കല്‍പ്പറ്റ ഖാദി ഗ്രാമ…

നോർക്കയുടെ പബ്ലിക് റിലേഷൻസ് ഓഫീസറും ഐ&പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടറുമായ എം.നാഫിഹിനെ പി.ആർ.ഡി കൊല്ലം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറായും കൊല്ലം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എച്ച്. കൃഷ്ണകുമാറിനെ നോർക്ക പബ്ലിക് റിലേഷൻസ് ഓഫീസറായും സ്ഥലംമാറ്റി…

പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ എമർജൻസി മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. എം.ബി.ബി.എസ് ആണ് യോഗ്യത.  പ്രതിമാസ വേതനം 57,525 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 9ന് രാവിലെ…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്  പരീക്ഷ കൺട്രോളർ  ഇന്ന് (ഓഗസ്റ്റ് 02)  ൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ത്രിവത്സര ഡിപ്ലോമ പരീക്ഷകൾ മാറ്റിവച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ജില്ലകളിലെ പരിപാടികളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്താണ് അഭിവാദ്യം സ്വീകരിക്കുക. ജെ. ചിഞ്ചുറാണി (കൊല്ലം), വീണ ജോർജ്ജ് (പത്തനംതിട്ട), പി. പ്രസാദ് (ആലപ്പുഴ) വി.എൻ വാസവൻ…

അഭിമുഖം

July 30, 2022 0

വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി വിഭാഗത്തിലെ ട്രേഡ്‌സ്മാൻ (ഒഴിവ്-2) / ട്രേഡ് ഇൻസ്ട്രക്ടർ  (ഒഴിവ്-1) / ഡെമോൻസ്‌ട്രേറ്റർ  (ഒഴിവ്-1) തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുളള അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ 10 ന്…

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2022-ലെ കെ.മാറ്റ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി സൗജന്യ പരിശീലനം നൽകുന്നു. വിശദവിവരങ്ങൾക്ക്: 9446068080, 9447013046, www.kittsedu.org.

പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് മെഡിക്കൽ/ എൻജിനിയറിങ് എൻട്രൻസ് പരിശീലനം നൽകുന്നതിലേയ്ക്കായി മികച്ച സ്ഥാപനങ്ങളെ സംസ്ഥാന തലത്തിൽ എംപാനൽ ചെയ്യുന്നതിന്റെ ഭാഗമായി യോഗ്യരായ സ്ഥാപനങ്ങളിൽ നിന്നും       താൽപര്യപത്രം  ക്ഷണിക്കുന്നു. താൽപര്യപത്രം  ഓഗസ്റ്റ്…

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഡി.സി.എ, പി.ജി.ഡി.സി.എ, അക്കൗണ്ടിംഗ്, വെബ്ഡിസൈനിംഗ് ആൻഡ് ഡെവലപ്‌മെന്റ്, ഡാറ്റ എൻട്രി, സൈബർ സെക്യൂരിറ്റി,…