സംസ്ഥാന നാഷണൽ സർവീസ് സ്‌കീം ഓഫീസിലെ സീനിയർ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ റൂൾ…

മയക്കുമരുന്നിനും മദ്യക്കടത്തിനും എതിരെ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളെ ശക്തമായി നേരിടുമെന്ന് തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ മയക്കുമരുന്ന്-മദ്യക്കടത്ത്…

കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്ത് വാർഡ് 13 ലെ (കുറുമുള്ളൂർ) ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർഡിലെ വോട്ടർ പട്ടിക പുതുക്കാൻ നടപടി ആരംഭിച്ചു. 2022 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവർക്ക് പേരു ചേർക്കാം.…

വിശപ്പ് രഹിത ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പഴയന്നൂര്‍ ബ്ലോക്കില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. വയോജനങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് നിര്‍വഹിച്ചു. പ്രായമായവരെ സംരക്ഷിക്കുക സമൂഹത്തിന്റെ…

കേരള മാരിടൈം ബോർഡിന്റെ 17 ഓഫീസുകളിലും ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മെയ്‌ 25) രാവിലെ 11.30ന് തുറമുഖ- പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. വലിയതുറയിലെ…

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും അറക്കുളം ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി (ബി.എം.സി)യും ചേര്‍ന്ന് പതിപ്പള്ളി ഗവ. ട്രൈബല്‍ യു.പി സ്‌കൂളില്‍ അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണം സംഘടിപ്പിച്ചു. ഇതോടൊപ്പം സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ…

വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, പട്ടികവര്‍ഗ്ഗ മേഖലയില്‍ മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുന്നതിനുമായി ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് ഉദ്ഘാടനം…

മധ്യ വേനലവധിക്ക് ശേഷം ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങളും ക്ലാസ് മുറികളും കൂടിയാണ് ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായിട്ട് ഒരുക്കിയിട്ടുള്ളത്. പഴയ സ്‌കുള്‍ കെട്ടിടങ്ങള്‍ മാറി…

തിരുവനന്തപുരം പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് സമീപം പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ച്ഡിലെ (എസ്.ഐ.എം.സി) ഉപയോഗശൂന്യമായ വസ്തുക്കൾ ലേലം ചെയ്തു വിൽക്കുന്നു.…

ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരസ്പര സഹകരണം ചർച്ച ചെയ്യാനായി  ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവും ഫ്രഞ്ച് കോൺസൽ ജനറൽ ലീസ് റ്റാൽബോ ബാരെയും തമ്മിൽ കൂടിക്കാഴ്ച നടത്തി.എറണാകുളം  ഗസ്റ്റ് ഹൗസിലായിരുന്നു  കൂടിക്കാഴ്ച. ഫ്രാൻസും…