ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി സൗജന്യപരിശീലനം നല്‍കും. പശു വളര്‍ത്തലില്‍ ഡിസംബര്‍ 14നും 15നും താറാവ് വളര്‍ത്തലില്‍ ഡിസംബര്‍ 22നുമാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 8590798131 നമ്പരില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം…
അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സൗജന്യ സര്‍ട്ടിഫൈഡ് വെബ് ഡവലപ്പര്‍ കോഴ്‌സിലേക്ക് (30 സീറ്റ്) എസ് സി/എസ് റ്റി/ഇ ഡബ്ല്യൂ എസ് ഗേള്‍സ് എന്നിവര്‍ക്ക് അപേക്ഷിക്കാം.ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി,…
ജനാധിപത്യ പ്രക്രിയയില്‍ യുവതയുടെ പങ്കാളിത്തത്തിന് വര്‍ധിച്ച പ്രാധാന്യമുണ്ടെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് പറഞ്ഞു. ശ്രീനാരായണ ഗുരു കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസില്‍ തിരഞ്ഞെടുപ്പ് വിഭാഗം നടത്തിയ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് പൊലീസിന് നിര്‍ദേശം നല്‍കി. പരിപാടി സ്ഥലത്ത് തിക്കുംതിരക്കും ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ്സ് ട്രോഫി ജലോത്സവവുമായി…
ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ശ്രീനാരായണ വനിത കോളജിലെ ഇലക്ഷന്‍ ലിട്രസി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുവതലമുറയുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ…
നവകേരളം സദസിന്റെ ഭാഗമായി ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ ആശാവര്‍ക്കേഴ്‌സ് സംഗമം നടന്നു. പ്രസിഡന്റ് ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ജയന്തി ദേവി അധ്യക്ഷയായി. പാരിപ്പള്ളി മെഡിക്കല്‍…
2024ലെ മീഡിയ / ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കുന്നതിന് ഓണ്‍ലൈനായി ഡിസംബര്‍ 11 വരെ അപേക്ഷിക്കാം. http://www.iiitmk.ac.in/iprd/login.php എന്ന പേജിലെത്തി അക്രഡിറ്റേഷന്‍ നമ്പരും പാസ്വേഡും ടൈപ്പ് ചെയ്താല്‍ നിലവിലുള്ള പ്രൊഫൈല്‍ പേജ് ലഭിക്കും. പാസ്വേഡ് ഓര്‍മയില്ലാത്തവര്‍…
ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോഷ് ആക്ട് 2013 സംബന്ധിച്ച ബോധവത്ക്കരണ പരിപാടി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം…