കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ബഡ്‌സ് കലോത്സവം കൊല്ലം ശ്രീനാരായണ  സമുച്ചയത്തില്‍ മൂന്ന് വേദികളിലായി അരങ്ങേറി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ചന്ദ്രന്‍ അധ്യക്ഷനായി.…

ജില്ലയില്‍ ഇന്ന്  മുതല്‍ ഫെബ്രുവരി 29 വരെ കക്കവാരുന്നത് ജില്ലാ കലക്ടര്‍ നിരോധിച്ചു. കറുത്ത കക്ക, കല്ലുമ്മേക്കായ എന്നിവയെ ഇത്തവണ ഒഴിവാക്കി. മഞ്ഞ കക്ക വളരുന്ന പ്രദേശങ്ങളിലാണ് ഇക്കൊല്ലത്തെ നിരോധനം ബാധകം. താന്നിപ്രദേശത്തിന്റെ തെക്ക്മുതല്‍…

അഭിമുഖം

December 1, 2023 0

ജില്ലാ പഞ്ചായത്തിലെ പി എം ജി എസ് വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനത്തിനായി അപേക്ഷിച്ചവര്‍ക്കായി   ഡിസംബര്‍ അഞ്ച് രാവിലെ 10 മുതല്‍  അഭിമുഖം നടത്തും. വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം…

എട്ടാമത് ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ആയുഷ് ഗ്രാം ഇത്തിക്കര ബ്ലോക്കും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച രചന, ക്വിസ്, ഉപന്യാസം മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക്…

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 'ഭൂജല സംരക്ഷണവും പരിപോഷണവും' വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ഭൂജലശേഖരണം വര്‍ദ്ധിച്ചാലേ ജലസമ്പത്ത് ലഭ്യമാകൂ. കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള സമഗ്രവും…

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗമായിരുന്ന തേവലക്കര മുളളിക്കാല കിഴക്കുമുറി തെക്കതില്‍ വീട്ടില്‍ കുഞ്ഞുമോന് (70)ന് അനുവദിച്ച അതിവര്‍ഷാനുകൂല്യതുക ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വീട്ടിലെത്തി കൈമാറി.

കുമ്മിള്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ സര്‍വേയര്‍ ട്രേഡില്‍ പട്ടികജാതി  വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം  നടത്തും. യോഗ്യത: സര്‍വേ എന്‍ജിനീയറിങ്/സിവില്‍ എന്‍ജിനീയറിങ് ബിവോക് ബിരുദവും  ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സര്‍വേ…

ചിതറ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പുതിയ പാചകപ്പുര ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ തുമ്പൂര്‍ മുഴി സംവിധാനത്തിന്റെ ഉദ്ഘാടനം ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

പൂതക്കുളം ഗ്രാമപഞ്ചായത്തിലെ സ്റ്റേഡിയം വാര്‍ഡില്‍ 147ആം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ അധ്യക്ഷയായി.…

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഇടനാട് സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ കുട്ടികള്‍ക്കായി വര്‍ണക്കൂടാരം ഒരുങ്ങി. സമഗ്രശിക്ഷ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രാജ്യാന്തര നിലവാരത്തിലുള്ള പ്രീ-സ്‌കൂള്‍ സജ്ജീകരിച്ചിരിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം കുട്ടികളുടെ സര്‍ഗവാസന വര്‍ധിപ്പിക്കുന്നിതനായി 10…