ഇളമാട് സര്‍ക്കാര്‍ ഐ ടി ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനെന്‍സ് ട്രേഡില്‍ ജനറല്‍ (ഒന്ന്), എസ് സി(ഒന്ന്) വിഭാഗങ്ങളില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ…
പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ബാങ്കും സംയുക്തമായി 2024 ജനുവരി 10 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ വായ്പ്പാനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊട്ടാരക്കര ഗണപതി അമ്പലത്തിനു സമീപം കല്ല്യാണി ഇവന്റ്‌സില്‍ രാവിലെ 10 മുതലാണ് വായ്പാക്യാമ്പ്.…
തടസരഹിതമായി ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്നത് ലക്ഷ്യമാക്കി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് സംഘടിപ്പിച്ചു. ഇ എസ് ഐ -ഇ പി എഫ് എന്നി വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അദാലത്ത് ജില്ലാ കലക്ടര്‍ എന്‍…
പൂതകളം ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി 'പ്രതിഭോത്സവം', കലാകായിക മേള കോട്ടുകല്‍ക്കോണം ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക, അവരുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടനം ഇത്തിക്കര…
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ ബ്യൂട്ടി കെയര്‍ ആന്റ് മാനേജ്മെന്റ് കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത പന്ത്രണ്ടാം ക്ലാസ്സ്. . കോഴ്സ് കാലാവധി ഒരു വര്‍ഷം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്…
ഡിപ്ലോമ ഇന്‍ എലിമെന്ററിഎഡ്യൂക്കേഷന്‍ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടുകൂടി ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ഹിന്ദി ബി എ പാസായിരിക്കണം. ഉയര്‍ന്ന യോഗ്യതയും മാര്‍ക്കും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി…
ഓരോ സാധാരണക്കാരുടെയും ക്ഷേമംമുന്‍നിര്‍ത്തിയുള്ള വികസനനയമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കെ എം എം എല്‍ മൈതാനിയില്‍ ചവറ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. അടിസ്ഥാന ആവശ്യമായ…
മറ്റു സർക്കാരുകളുടെതുപോലെ ആഗോള- ഉദാരവത്കരണം നയത്തിന് എതിരായ ബദൽ നയമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ്രാമം പ്രശാന്തി ഗാർഡൻസിൽ നടന്ന കൊല്ലം നിയോജകമണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
നവകേരള സദസിന് കൊല്ലം പട്ടണത്തിൽ ആവശോജ്വാല വരവേൽപ്പ്. കേരളത്തിന്റെ പ്രൗഡി വിളിച്ചോതുന്ന കൊല്ലത്തെ സാംസ്കാരിക നിലയത്തിന്റെ ചിത്രം സമ്മാനിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയെ മന്ത്രിമാരെയും കൊല്ലം നിയോജകമണ്ഡലം വരവേറ്റത്. സദസ്സിന് മുന്നോടിയായി നാടൻപാട്ടും മറ്റ് കലാപരിപാടികളും…
ഒരു പ്രതിസന്ധിയിലും ഉലയാത്തതരത്തിലുള്ള വികസന-ക്ഷേമപ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് കുതിക്കുകയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കെ എം എം എല്‍ മൈതാനിയില്‍ ചവറ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക…