നവ കേരളത്തിനെ ആവേശത്തോടെ വരവേറ്റ് ചവറ നിയോജക മണ്ഡലം. കെഎംഎംഎല്‍ ഗ്രൗണ്ടിലെ സദസില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വിവിധ- സാംസ്‌കാരിക കലാപരിപാടികള്‍ അരങ്ങേറി. ചലച്ചിത്ര സംഗീതസംവിധായകനും  പിന്നണിഗായകനുമായ ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗീത പരിപാടി…

കെഎംഎംഎല്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചവറ നിയോജകമണ്ഡലത്തിലെ നവകേരളസദസ്സില്‍ മുഖ്യമന്ത്രിക്ക് സ്‌നേഹ സമ്മാനം നല്‍കി കുഞ്ഞ് അര്‍ജുന്‍. മെറ്റല്‍ എന്‍ഗ്രേവിംഗ് വിദ്യയിലൂടെ   വരച്ച മുഖ്യമന്ത്രിയുടെ ചിത്രമാണ് സമ്മാനിച്ചത്. ചവറ സ്വദേശികളായ അനൂപ്-അജന്ത ദമ്പതികളുടെ മകനായ…

സ്ത്രീകളെ സാമൂഹികമായും സാമ്പത്തികമായും  ഉയർത്തിക്കൊണ്ടുവരുന്നതിന് പ്രഥമപരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സിറാമിക്‌സ് ഗ്രൗണ്ടിൽ കുണ്ടറ നിയോജകമണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 25 വർഷം പിന്നിട്ട…

കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്; ഈ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് ബന്ധപ്പെട്ടവര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എച്ച്. ആന്‍ഡ് ജെ. മാള്‍ ഗ്രൗണ്ടില്‍ കരുനാഗപ്പള്ളി നിയോജകമണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കടമെടുക്കുന്ന പണം…

പൊതുവിദ്യാലയങ്ങളില്‍ കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ പത്തര ലക്ഷം വിദ്യാര്‍ഥികള്‍  പുതിയതായി പ്രവേശനം നേടിയെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. കെ എം എം എല്‍ മൈതാനിയില്‍  ചവറ നിയോജകമണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു…

മഹാനഗരങ്ങള്‍ മാത്രം വികസന കേന്ദ്രങ്ങളാകുന്ന ലോകക്രമത്തില്‍ സര്‍വതലസ്പര്‍ശിയായ വികസനനേട്ടങ്ങളാണ് കേരളത്തിന് ലോകമസക്ഷം സാക്ഷ്യപ്പെടുത്താനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ ഭാഗമായി ക്വയോലോണ്‍ ബീച്ച് ഹോട്ടലില്‍ നടത്തിയ പ്രഭാതയോഗത്തില്‍ കേരളത്തിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്…

കുന്നത്തൂർ നിയോജകമണ്ഡലം നവകേരള സദസ്സിൽ 5454 നിവേദനങ്ങളാണ് ലഭിച്ചത്. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി 21 പ്രത്യേകം കൗണ്ടറുകൾ ക്രമീകരിച്ചു. വൈദ്യസഹായത്തിനായി മെഡിക്കൽ സംഘവും, പോലീസ്, ഫയർഫോഴ്സ്, സന്നദ്ധ സംഘടനകളുടെ ഏകോപനം എളുപ്പത്തിലാക്കി. കൗണ്ടറുകൾക്ക്…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കൊട്ടാരക്കര മണ്ഡലം നവകേരള സദസിൽ സ്വീകരിച്ചത് 3674 നിവേദനങ്ങൾ. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർക്ക് ഉൾപ്പെടെ 21 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ വേദിക്ക് സമീപം സജ്ജീകരിച്ചിരുന്നത്. സദസ് ആരംഭിക്കുന്നതിന് മൂന്നു…

മനയില്‍കുളങ്ങര  സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍  അരിത്ത്‌മെറ്റിക്ക് കം ഡ്രോയിങ്  ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത:    യു ജി സി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എന്‍ജിനീയറിങില്‍ ബിവോക്/ബിരുദവും ഒരുവര്‍ഷത്തെ…

20 പോലീസ്  ജില്ലകളിലും തിരുവനന്തപുരം സംസ്ഥാനവനിതാസെല്ലിലുമായി 42 വനിതാ കൗണ്‍സലര്‍  താത്ക്കാലികനിയമനത്തിന് വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത; എം എസ് ഡബ്ല്യൂ, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിങ്, സൈക്കോതെറാപ്പി  എന്നിവയില്‍ പി ജി ഡിപ്ലോമ. പ്രവൃത്തി…