കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ 150 മണിക്കൂര്‍ സൗജന്യ ഐ ബി പി എസ് മുഖാന്തരം നടപ്പിലാക്കുന്ന ബാങ്കിങ് പരീക്ഷാപരിശീലനം സംഘടിപ്പിക്കും. ബിരുദധാരികളായവര്‍ https://forms.gle/qzYUnhyhJnLPT8sw7 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം.…
അയിലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യു ജി സി നെറ്റ് കോച്ചിങ് ക്ലാസുകള്‍ നടത്തും. ഹ്യൂമാനിറ്റീസ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് , കൊമേഴ്‌സ് എന്നീ വിഷയങ്ങളില്‍ പി ജി കഴിഞ്ഞവര്‍ക്കും പി ജി…
കേരളീയം മഹോത്സവത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്വിസ് മത്സരം ഒക്ടോബര്‍ 19ന് വൈകിട്ട് 7.30ന് നടത്തും. പ്രായപരിധിയില്ല. keraleeyam.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ പങ്കെടുക്കാം. മല്‍സരത്തിന്റെ വിശദാംശങ്ങള്‍ കേരളീയം…
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഇടനാട് വാര്‍ഡില്‍ കവണാപള്ളി പട്ടികജാതി കോളനിയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് ആരംഭിച്ച വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം…
മഴക്കെടുതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മേധാവികളുടെ അവലോകനം ചേര്‍ന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ പെയ്ത അതിശക്തമായ മഴമൂലം പുനലൂര്‍ നിയോജക മണ്ഡലത്തിന്റെ വിവിധ പഞ്ചായത്തികളിലായി ചെറുതും വലുതുമായ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലായിരുന്നു യോഗം. പി…
മയ്യനാട് സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. ഒക്ടോബര്‍ 16 രാവിലെ 11ന് സര്‍ക്കാര്‍ ഐ ടി ഐയില്‍ അഭിമുഖം. യോഗ്യത:…
ഓള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് പരീക്ഷയില്‍ ഉയര്‍ന്നമാര്‍ക്ക് നേടിയ ട്രെയിനികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാനദാവും ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ നടന്നു. ജില്ലാ പഞ്ചായത്തംഗം ബി ജയന്തി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക്…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അവലോകനയോഗം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി ജില്ല ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ ലതിക സി എസ് അവലോകനം…
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ ശില്പശാല സംഘടിപ്പിച്ചു. നവകേരള കര്‍മപദ്ധതി, ഹരിത കേരളം മിഷന്‍, നീരുറവ്, ജല ബഡ്ജറ്റ്, സംയോജിത നീര്‍ത്തടാധിഷ്ഠിത ഗ്രാമവികസന പദ്ധതി…
ജില്ലയില്‍ സ്വാശ്രയം മെറിറ്റ് ക്വാട്ട ഹ്യൂമാനിറ്റീസ് സീറ്റിലേക്ക് പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ മെറിറ്റ് -വെയ്റ്റിങ് ലിസ്റ്റുകള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ പ്രസിദ്ധപ്പെടുത്തി. ഹ്യൂമാനിറ്റീസ് മെറിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികളുടെ അഭിമുഖം ഒക്ടോബര്‍ 13ന് രാവിലെ 10…