സ്ത്രീകള്‍ക്ക് ആര്‍ത്തവകാലശുചിത്വം ഉറപ്പുവരുത്തുന്നതിന് നെടുമ്പന ഗ്രാമപഞ്ചായത്തില്‍ മെൻസ്ട്രുവൽ കപ്പുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.5 ലക്ഷം രൂപ ചിലവഴിച്ചുള്ളതാണ് പദ്ധതി. വിതരണോദ്ഘാടനം നെടുമ്പന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

ഹോര്‍ട്ടികോര്‍പ്പിന്റെ സഹകരണത്തോടെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി ത്രിദിന പരിശീലനപരിപാടി സംഘടിപ്പിച്ചു. പരിശീലനം പൂര്‍ത്തിയാക്കുന്ന കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പ് സബ്സിഡി നിരക്കില്‍ തേനീച്ചകോളനിയും ഉപകരണങ്ങളും നല്‍കും. തേനുത്പാദനം വര്‍ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുമാണ് പരിപാടി.…

നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍  ഡോക്ടറുടെ ഒഴിവിലേക്ക് ( സായാഹ്ന ഒ പി) കരാര്‍ നിയമനം നടത്തും.  യോഗ്യത: എം ബി ബി എസ്, റ്റി സി എം സി രജിസ്‌ട്രേഷന്‍ പ്രായപരിധി 60വയസിന് താഴെ.…

സര്‍ക്കാര്‍ - അര്‍ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഭക്ഷ്യ ഉത്പന്നങ്ങളും കര്‍ഷകരുടെ ജൈവ ഉത്പന്നങ്ങളും സംഭരിച്ച് വിപണനം ചെയ്യുന്ന സ്റ്റാള്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ആരംഭിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് ആശുപത്രി വികസന സമിതി…

കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 2023 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 4 വരെ എന്‍ എസ് വി പക്ഷാചരണമായി ആചരിക്കും. പുരുഷന്‍മാര്‍ക്കുള്ള ലളിതവും ഫല പ്രദവുമായ കുടുംബാസൂത്രണ മാര്‍ഗമാണ് എന്‍ എസ്…

കയര്‍ഫെഡ,് കയര്‍ കോര്‍പ്പറേഷന്‍, ഫോം മാറ്റിംഗ്‌സ് എന്നീ സ്ഥാപനങ്ങളിലെ കയര്‍ ഉത്പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് സംരംഭകരെ ക്ഷണിക്കുന്നു സെയില്‍സ്‌ടേണോവറിന്റെ 20 ശതമാനം സംരംഭക സഹായകമായി ലഭിക്കും. താത്പര്യമുള്ള സംരംഭകര്‍, കുടുംബശ്രീ യൂണിറ്റുകള്‍, ഇ ഡി…

കൊല്ലം നഗരത്തിന്റെ കൗണ്‍സില്‍ അംഗീകരിച്ച അമൃത് മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതിന് ജില്ലാ ടൗണ്‍ പ്ലാനര്‍ എം വി ശാരിയില്‍ നിന്നും മേയര്‍ പ്രസന്ന ഏണസ്റ്റ് ഏറ്റുവാങ്ങി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു,…

വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 22 മുതല്‍ ഡിസംബര്‍ എട്ടുവരെ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കും.   നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും വിവിധ വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സ്,  എന്‍ ഒ സി…

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ പ്ലംബര്‍ ട്രേഡിലെ   ഒരു  ഒഴിവിലേക്ക് ഗസ്റ്റ്ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും.  യോഗ്യത: സിവില്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിവോക്/ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സിവില്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷത്തെ…

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല വായനോത്സവത്തില്‍  വെസ്റ്റ്കല്ലട ജി എച്ച് എസ് എസിലെ  നവമി നന്ദന്‍ ,   അഞ്ചല്‍ വെസ്റ്റ് ജി എച്ച് എസ് എസിലെ അഞ്ജന എസ്…