ഡിസംബര്‍ ഒമ്പതിന് നടക്കുന്ന  ചാമ്പ്യന്‍സ് ബോട്ട് ലീഗിനൊപ്പം പ്രസിഡന്റസ് ട്രോഫി വള്ളംകളിയും വിപുലമായി നടത്തുവാന്‍  തീരുമാനിച്ചു.കലക്ടര്‍ എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേമ്പറില്‍  ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രസിഡന്‍സ് ട്രോഫി സംഘാടകസമിതി യോഗം നവംബര്‍…

കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് . താലൂക്ക് ആശുപത്രി സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് ഇവിടെയെത്തിയത്. 150 കിടക്കകളും രണ്ടു ഓപ്പറേഷന്‍ തിയറ്ററുകളും…

കെല്‍ട്രോണില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്‌സിലേക്ക് നവംബര്‍ 18 വരെ അപേക്ഷിക്കാം.  കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ജേണലിസം,…

അഭിമുഖം

November 14, 2023 0

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്ക് അപ്ലയന്‍സസ്, ഡ്രസ്സ് മേക്കിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അഭിമുഖം നടത്തും. മെക്കാനിക്ക് കണ്‍സ്യൂമര്‍ യോഗ്യത: ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്റ്…

സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്ന പുനലൂര്‍ താലൂക്ക് ആശുപത്രി കൂടുതല്‍ സേവനങ്ങളോടെ ആധുനീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. താലൂക്ക് ആശുപത്രികളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മന്ത്രി ഇവിടെ എത്തിയത്. കാര്‍ഡിയോളജിസ്റ്റ് യൂറോളജിസ്റ്റ് എന്നിവരുടെ നിയമനം…

നീണ്ടകര താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസം നേരിടാത്ത വിധം വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാവണം എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് . താലൂക്ക് ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ എത്തിയത്.…

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനം അതിവേഗം പൂര്‍ത്തിയാക്കി ഡിസംബറിനകം പ്രവര്‍ത്തനസജ്ജമാക്കും എന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് . താലൂക്ക് ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ എത്തിയത്. ദേശീയ പാതയോരത്തുള്ള…

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ മെറ്റെണിറ്റി ബ്ലോക്കിന്റെ നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനോടൊപ്പം പുതിയ എമര്‍ജന്‍സി ബ്ലോക്കിന്റെ നിര്‍മാണവും ഉടനടി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. താലൂക്ക് ആശുപത്രി സന്ദര്‍ശനങ്ങളുടെ ഭാഗമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രി…

ലക്ഷ്യ' പദ്ധതി പ്രകാരം ലോകോത്തര നിലവാരമുള്ള ലേബര്‍ റൂമും അനുബന്ധ സജീകരണങ്ങളുടെ നിര്‍മാണവും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ അവസാന ഘട്ടത്തിലാണ് എന്ന് മന്ത്രി വീണ ജോര്‍ജ്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇവിടം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍…

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, കോളജ് തലങ്ങളില്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ദീപ്തം - കണ്‍സെന്റ്- ജന്‍ഡര്‍ @ സ്‌കൂള്‍ ലിംഗാധിഷ്ഠിത ബോധവത്ക്കരണ പരിപാടിയിലേക്ക് ആര്‍ പി/ഫെസിലിറ്റേറ്റര്‍മാര്‍ക്ക് അവസരം. എം എസ് ഡബ്ല്യു/ എം എ സോഷ്യോളജി/…