തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ലൈബ്രറി സെസ്സ് കുടിശിക പിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ലൈബ്രറി കൗണ്‍സില്‍ ജില്ലാ നേതൃയോഗം കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളില്‍ സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു ഉദ്ഘാടനം…
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന വായനോത്സവത്തിന്റെ ജില്ലാതലമത്സരം തട്ടാമല സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. ഒക്ടോബര്‍ 29 ന് ഉച്ചയ്ക്ക് 1.15ന് ശ്രീനാരായണഗുരു ഓപ്പണ്‍…
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍-സ്വച്ഛതാ ഹി സേവാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മുദ്രാവാക്യ രചന, ലഘുരേഖ, രണ്ട് മിനിറ്റ് വീഡിയോ, പോസ്റ്റര്‍…
ചടയമംഗലം ബ്ലോക്ക്പഞ്ചായത്തിന്റെയും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തില്‍ സെക്കന്ററി പാലിയേറ്റീവ് കെയര്‍ രോഗികളുടെ കുടുംബസംഗമം നവംബര്‍ 15ന് നടക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം ചേര്‍ന്നു. കുടുംബസംഗമത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ചടയമംഗലം…
കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2023 പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ക്ക് കരാട്ടെ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ എല്‍ പി യു പി വിദ്യാര്‍ഥികള്‍ക്കും കരാട്ടേയില്‍ പരിശീലനം നല്‍കുകയെന്നതാണ് അഗ്‌നിച്ചിറകുകള്‍ പദ്ധതിയുടെ ലക്ഷ്യം. ഉദ്ഘാടനം നെടിയവിള സര്‍ക്കാര്‍…
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'കേരളോത്സവം -2023' സമാപിച്ചു. സമാപന സമ്മേളനം ഇടനാട് യുവ ക്ലബ്ബ് അംങ്കണത്തില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.…
ഇന്നലകളിലെ കേരള സമൂഹത്തെ അറിയുക എന്നതാണ് സാംസ്‌കാരിക സമുച്ചയങ്ങളിലൂടെയുള്ള ഉദ്ദേശ്യം -മന്ത്രി സജി ചെറിയാൻ വർത്തമാന കാലത്ത് മത സ്പർദ്ധകളിലേക്ക് മനുഷ്യരാശിയൊട്ടാകെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സാംസ്‌കാരിക സമുച്ചയത്തിന്റെയും ഗുരുദേവ ആശയങ്ങൾ…
ഇന്ത്യയെ ഭാരതമാക്കുന്നതിലൂടെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഇല്ലാതാക്കുന്ന അവസ്ഥയാണ് സംജാതമാകുന്നതെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇന്ത്യ എന്നാല്‍ ഭാരതം യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ് എന്നാണ് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത്. എന്നാല്‍, ഇന്ത്യ…
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സംഘാടക സമിതിയായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാകര ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി വി…
കൊട്ടാരക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും വിവിധതരം വിവരങ്ങള്‍ പ്രത്യേകം തിരഞ്ഞെടുക്കാനും അതുവഴി മണ്ഡലത്തിലെ സമഗ്രവികസനപദ്ധതി തയ്യാറാക്കുന്നതിന് ഭൂവിവരാധിഷ്ഠിത വിവരവിജ്ഞാന വെബ് പോര്‍ട്ടല്‍ സഹായകരമാകും എന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ഹൈലാന്‍ഡ്…
