സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി താലൂക്ക് വ്യവസായ ഓഫീസിന്റെയും മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യശോദ ബി. ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്…
കെല്‍ട്രോണില്‍ ജേണലിസം പഠനത്തിന് കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ സ്പോട്ട് അഡ്മിഷന്. യോഗ്യതതെളിയിക്കുന്ന രേഖകള്‍സഹിതം എത്തി ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ആറുവരെ പ്രവേശനം നേടാം. പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ…
മാതാപിതാക്കളുടെയും മുതിരന്നപൗരമാരുടെയും ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ അദാലത്ത് സര്‍ക്കാര്‍ ടൗണ്‍ യു പി സ്കൂളില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ തലത്തില്‍…
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ വിവിധ ട്രേഡുകളിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഈഴവ/ബില്ലവ/തിയ്യ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ലിഫ്റ്റ് ആന്‍ഡ് എസ്കലേറ്റര്‍ മെക്കാനിക്, മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡുകളിലാണ് അവസരം. യോഗ്യത: ലിഫ്റ്റ് ആന്‍ഡ്…
കെല്‍ട്രോണില്‍ ഡി സി എ, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കംപ്യൂട്ടര്‍ ഹാര്ഡ്വെയര്, അക്കൗണ്ടിംഗ്, മോണ്ടിസോറി, ഗ്രാഫിക് ഡിസൈന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി കോഴ്സുകളിലേക്ക് അപേക്ഷ…
ഇന്ത്യന്‍ ആന്‍ഡ് ഫോറിന് അക്കൗണ്ടിങ്/ടാലി കോഴ്സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍ 9072592412, 9072592416. കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക്…
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. വെട്ടിക്കവല മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെച്ചി ബി അധ്യക്ഷനായി. സ്റ്റാന്‍ഡിങ്…
അച്ചന്‍കോവില്‍ സ്കൂളില്‍ സ്ഥിരംഅധ്യാപകരെ നിയമിക്കുന്നതിനായി സര്‍ക്കാരില്‍ ശുപാര്‍ശ സമര്‍പിക്കുമെന്ന് ബാലവകാശ കമ്മീഷന് അംഗം ജലജ ചന്ദ്രന്. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തിനെതിരെ ചികിത്സനല്കാന് ജില്ലയില്‍ ലഹരിവിമുക്തകേന്ദ്രം വേണമെന്ന ആവശ്യവും ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തുമെന്ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന…
നവകേരള സദസ് രാജ്യത്തിന് മാതൃകയാണെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡല പര്യടന പരിപാടിയായ 'നവകേരള സദസിൻ്റെ ' കരുനാഗപ്പള്ളി മണ്ഡലംതല സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
